ഷുഗറിനെ തുരത്താൻ ഇതിലും മികച്ച മരുന്ന് സ്വപ്നങ്ങളിൽ മാത്രം.

നമ്മളിൽ പലരും ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങി ജീവിതശൈലി രോഗങ്ങളാൽ പ്രയാസപ്പെടുന്നവരാണ്. ഇതിനു കാരണം നമ്മുടെ ഭക്ഷണരീതിയും ഇന്നത്തെ ജീവിതശൈലിയും ആണ്. ആളുകളിൽ ഷുഗർ വരാൻ കാരണം രണ്ടു കാര്യങ്ങളാണ്. ചിലരിൽ ജന്മനാ ഇൻസുലിന്റെ ഉത്പാദനം ഇല്ലാത്തതുകൊണ്ട് കുഞ്ഞുനാൾ മുതൽക്കേ ഷുഗർ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ മറ്റുള്ളവരിൽ ജീവിതശൈലി കാരണം.

ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും അതുമൂലം ഷുഗർ വർദ്ധിക്കുകയും ചെയ്യുന്നു. ഷുഗർ കൂടുതലുള്ള കാരണം ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാൻ പലർക്കും സാധിക്കില്ല. മാത്രവുമല്ല മറ്റു പല ശാരീരിക ബുദ്ധിമുട്ടുകളും വേദനകളും അവർക്ക് ഉണ്ടാകും. ചിലർക്ക് ഉറക്കക്കുറവ് ഉണ്ടാകാം. ശരീരത്തിൽ എന്തെങ്കിലും മുറിവുകൾ ഉണ്ടെങ്കിൽ അത് ഉണങ്ങാൻ വളരെയധികം സമയമെടുക്കും.

അമിതമായി മധുരം കഴിക്കുന്നത് വഴി രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നതാണ് അതിനാൽ ഗ്ലൂക്കോസ് അടങ്ങിയ രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തും നാശം വിതയ്ക്കും. അതിനാൽ രക്തത്തിൽ അടങ്ങിയിട്ടുള്ള ഷുഗറിന് പുറന്തള്ളലാണ് നാം പ്രധാനമായും ചെയ്യേണ്ട കാര്യം. അതിനായി രണ്ടു വഴികളാണ് ഉള്ളത്. ഒന്നാമത്തേത് രക്തത്തിലുള്ള ഷുഗറിനെ നമുക്ക് ആവശ്യമായ എനർജിയായി മാറ്റിയെടുക്കണം.

കൂടാതെ നമ്മുടെ ശരീരത്തിൽ അടഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യണം. അതിനായി നാം മധുരം ഉപയോഗം കുറയ്ക്കുകയും അരി ഭക്ഷണം ഒഴിവാക്കുകയും വേണം. എന്നാൽ പയറുവർഗങ്ങൾ കഴിക്കാവുന്നതാണ്. അരി ഗോതമ്പ് റവ റാഗി എന്നിവ ഉപയോഗിക്കരുത്. ദിവസവും മൂന്നുനേരവും പച്ചക്കറികൾ വേവിച്ചു കഴിക്കുവാൻ. ഇത് ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സഹായിക്കും. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.