മുഖത്തെ ചുകിവുകളും കറുത്ത പാടുകളും മാറ്റി സുന്ദരിയാകാം ഈ കാര്യങ്ങൾ ചെയ്താൽ
പ്രായമാകാതെ തന്നെ പ്രായം തോന്നുന്നവരാണ് നമ്മളിൽ ചിലരെല്ലാം.പുതിയ കോശങ്ങൾ ഉണ്ടാകുമ്പോൾ പഴയ കോശങ്ങൾപോകാതെ മുഖത്ത് തന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടാണ് മുഖത്തെ ചുളിവുകൾ ഉണ്ടാകുന്നത്.ചർമ്മത്തിന്റെ ഇലാസ്തികത പോകുന്നതുകൊണ്ടാണ് നമുക്ക് പ്രായക്കൂടുതൽ തോന്നുന്നത്.ഇതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്. നമ്മുടെ മുഖത്തിന് ഷേപ്പ് നൽകുന്നത്. ഫാറ്റിലേയർ എന്ന ഒരു ചർമ്മത്തിന്റെ ഭാഗമാണ്. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നമുക്ക് ഹെൽത്തി ഫാറ്റ് കിട്ടാതെ വരുന്നു. അതുകൊണ്ടാണ് നമ്മുടെ മുഖത്തെ ചുളിവുകൾ ഉണ്ടാകുന്നത്. ചർമ്മത്തിന്റെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമായും … Read more