പ്രമേഹ രോഗികൾ ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചു നോക്കൂ.. റിസൾട്ട് നിങ്ങൾക്ക് വിശ്വസിക്കാൻ ആവില്ല.
ഓട്സ് ഒരു സിറിയയിൽ ഗ്രൈൻ ആണ്. ഇതിന് കലോറികുറവാണ്. അതുകൊണ്ടുതന്നെ ഇതിന് ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്. പ്രമേഹ രോഗികൾക്ക് മാങ്ങ, ചക്കപ്പഴം എന്നിവ കഴിക്കുന്നതിന് പകരം പേരയ്ക്ക നെല്ലിക്ക എന്നീ വിറ്റാമിനുകൾ കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ് നല്ലത്.കൂടാതെ പ്രോട്ടീൻ അടങ്ങിയ മുട്ടയുടെ വെള്ള ചിക്കൻ എന്നിവ കഴിക്കാവുന്നതാണ്. റെഡ് മീറ്റ് ഒഴിവാക്കുക.ചോറിന്റെ അളവ് കുറച്ചിട്ടുള്ള തൈര് സാദം, പുഴുങ്ങിയെടുത്ത മധുരം കുറവുള്ളഏത്തപ്പഴം,റോബസ്റ്റാ പഴം എന്നിവ പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതാണ്. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും വന്ന … Read more