ആൾകാരിൽ ധാരാളമായി ഇപ്പോൾ ഫാറ്റി ലിവർ കാരണം ബുദ്ധിമുട്ടുന്നുണ്ട്. ഗ്രേഡ് 1 മുതൽ സിറോസിസ് വരെ പല സ്റ്റേജുകളിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. സാധാരണ കൂടുതലായുള്ള മദ്യപാനം മൂലമാണ് ഫാറ്റി ലിവർ ഉണ്ടാവാറുള്ളത്. പക്ഷേ ഇന്ന് ഭൂരിഭാഗം ഫാറ്റി ലിവർ ഉണ്ടാവുന്നത് മറ്റു പല കാരണങ്ങളും മൂലമാണ്. ഇൻസുലിൻ റെസിസ്റ്റ് ആണ് ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം.
ശരീരത്തിൽ കൂടുതലായി ഇൻസുലിൻ റെസിസ്റ്റ് ഉണ്ടാവുകയും ഇതുമൂലം പാൻക്രിയാസ് ഇൻസുലിൻ ഉല്പാദിപ്പിക്കും. ഇങ്ങനെ ഇൻസുലിന്റെ അളവ് പലമടങ്ങായി വർദ്ധിക്കുമ്പോൾ ശരീരത്തിലേക്ക് എത്തുന്ന അന്നജം ഫാറ്റായി മാറുന്നു. ഇതാണ് ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം. മറ്റൊരു കാരണമാണ് നമ്മൾ അമിതമായി കഴിക്കുന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം.
ഫാറ്റിലിവർ ഉണ്ടോ എന്ന് എളുപ്പത്തിൽ മനസ്സിലാക്കാനുള്ള ഒരു മാർഗ്ഗം ഒരാളുടെ ഉയരത്തിന് അനുപാതകമായ ഭാരത്തിനേക്കാൾ കൂടുതൽ തൂക്കം അവരുടെ ശരീരത്തിന് കാണുന്നുണ്ടെങ്കിൽ ഫാറ്റിലിവർ ഉണ്ടോ എന്ന് സംശയിക്കാവുന്നതാണ്. പ്രമേഹ രോഗികളിൽ കൂടുതൽ ആൾക്കാരിലും ഫാറ്റി ലിവർ കാണാറുണ്ട്. എങ്കിലും ഫാറ്റി ലിവർ ഉള്ളവരിൽ ലക്ഷണങ്ങൾ കാണിക്കാറില്ല.
കാബോഹൈഡ്രേറ്റ് വളരെ കൂടുതൽ അടങ്ങിയ ഭക്ഷണമാണ് ചോറ്. നമുക്ക് ആവശ്യമായതിൽ അധികം ചോറ് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായതിൽ കൂടുതൽ വരുന്ന ഭക്ഷണം ഫാറ്റായി മാറുന്നു. പിന്നെ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയ പഞ്ചസാരയാണ്. പഞ്ചസാരയിൽ അടങ്ങിയ ഫ്രക്ടോസ് നേരിട്ട് കരളിൽ എത്തുകയും അത് അത് ഫാറ്റായി മാറുകയും ചെയ്യുന്നു. സസ്യ അടങ്ങിയിരിക്കുന്ന ഓമെഗ 6 ഇൻഫ്ലമേഷന് കാരണമാകുന്നു. മൈത അടങ്ങിയ ഭക്ഷണവും ഫാറ്റി ലിവറിന് കാരണമാണ്.
മൈദ ഡാൽഡ ഷുഗർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഫാറ്റി ലിവറിൽ നിന്നും സംരക്ഷണം നേടാനുള്ള പ്രധാനപ്പെട്ട ഒരു മാർഗ്ഗം. ഇതാരാണ് മായി പച്ചക്കറിയും ഇലക്കറിയും കഴിക്കുന്നതോടെ ലിവർ ഉണ്ടാകാനുള്ള സാധ്യത പകുതിയായി കുറയുന്നു. കോളിഫ്ലവർ കാബേജ് തുടങ്ങിയവ ഉത്തമമാണ്. കോളൈൻ ആറ്റിലിനകത്തുള് ഫാറ്റി ലിവറിനകത്തുള്ള കാറ്റിനെ അലിയിച്ചകളയാൻ സഹായിക്കുന്ന ഘടകമാണ്. കൃത്യമായ ഇടവേളകളിൽ വ്യായാമം ചെയ്യുന്നത് ഫാറ്റി ലിവർ ഒരു മാർഗമാണ്.