നരച്ച മുടി വേരോടെ കറുപ്പിക്കാൻ ഹെയർ ഡൈ മാത്രം പോരാ ഇതും കൂടെ പുരട്ടണം.

പ്രായമാകാതെ തന്നെ നരയ്ക്കുന്ന മുടി പലരുടെയും ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമാണ്. അകാലനര ഇന്ന് നമ്മളിൽ സാധാരണമായി കഴിഞ്ഞു. ഇന്നത്തെ നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ട് തന്നെ ആകാം ഇതും സംഭവിക്കുന്നത്. ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും മറ്റും എത്താത്തത് കൊണ്ടും അകാലനര ഉണ്ടാകുന്നുണ്ട്. കൂടാതെ ധാരാളമായി കെമിക്കലുകൾ അടങ്ങിയ ഹയർ കെയർ പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. നരച്ച മുടി വേരോടെ കറുപ്പിച്ച് എടുക്കുന്നതിനു വേണ്ടി.

പലതരത്തിലുള്ള ഹെയർ ഡൈകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇതുകൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അലർജികളും നേരിടേണ്ടി വരുന്നു. എന്നാൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ 100% റിസൾട്ട് കിട്ടുന്ന നാച്ചുറൽ ഹെയർ ഡൈകൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കാം. ഇത് വളരെയധികം ചിലവ് കുറവും അതുപോലെ തന്നെ ആരോഗ്യഗുണങ്ങൾ ഉള്ളതുമാണ്. ഇവ യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല. മൈലാഞ്ചി പൊടി നെല്ലിക്കാപ്പൊടി നീല അമരി പൊടി അങ്ങനെ നാച്ചുറലായി .

കിട്ടുന്ന ഒരുപാട് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഹെയർ ഡൈകൾ തയ്യാറാക്കി ഉപയോഗിക്കാം. നാച്ചുറൽ ഹെയർഡൈകൾ നമ്മൾ തയ്യാറാക്കുമ്പോൾ ഉപയോഗിക്കാറുള്ളത് തേയില വെള്ളമാണ്. ഇത് മുടിക്ക് കറുപ്പും തിളക്കവും നൽകുന്നു. മുടി വേരോടെ കറുപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു ഹെയർ ഡൈ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമുക്ക് ആവശ്യം കരിഞ്ചീരകം ആണ്. വളരെയധികം ആരോഗ്യ ഗുണമുള്ള ഒരു ആയുർവേദ ഔഷധം കൂടെയാണ് കരിഞ്ചീരകം. കരിഞ്ചീരകം ഒരു ടീസ്പൂൺ തരിതരിയായി .

കല്ലില്‍ പൊടിച്ചെടുക്കുക. ഇതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂൺ നെല്ലിക്ക പൊടിയും ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ആവണക്കെണ്ണയ്ക്ക് പകരം ഒലിവ് ഓയിലും ഉപയോഗിക്കാം. മിക്സ് ചെയ്ത് നാല് മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം മുടിയിൽ നന്നായി തേച്ചു പിടിപ്പിച്ചു കൊടുക്കുക.

ഇത് ആഴ്ചയിൽ മൂന്നുദിവസം ചെയ്യുന്നത് മുടി കറുത്ത വരുന്നതിനും താരൻ അകറ്റാനും മുടി സമൃദ്ധമായി വളരുന്നതിനും സഹായിക്കും. ഇത് ഒരു ഹെയർ ഡൈ അല്ല. ഇതിന്റെ തുടർച്ചയായി ഉപയോഗം മുടിക്കു എന്നന്നേക്കുമായി കറുപ്പ് നൽകാൻ സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.