ഷുഗറിനെ മൂത്രത്തിലൂടെ അലിയിച്ചു കളയാൻ ഇതാ ഒരു എളുപ്പവഴി.

പ്രമേഹ രോഗികൾ നമുക്കിടയിൽ ഒരുപാടുണ്ട്. ഒരുപാട് മരുന്നു കഴിച്ചിട്ടും ഇൻസുലിൻ എടുത്തിട്ടും മാറാത്ത ഷുഗർ കാരണം പലരും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാതെ വരികയും അതുപോലെതന്നെ താരതമ്യേന ശരീരഭാരം കൂടി വരികയും കൈകളിലെയും കാലുകളിലെയും മരവിപ്പും വേദനയും എല്ലാം ഷുഗർ കൂടുതൽ ഉള്ളതുകൊണ്ടാണ്.

പാരമ്പര്യമായി പ്രമേഹം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം ചെക്ക് ചെയ്യുമ്പോൾ 6.5 ലും താഴെയാണെങ്കിൽ പ്രീ ഡയബറ്റിക് കണ്ടീഷൻ ആണ്. 5 6 മാസക്കാലം വരെ പ്രീ ഡയബറ്റിക് കണ്ടീഷൻ തുടരുകയാണെങ്കിൽ ഡയറ്റിലൂടെയോ അല്ലെങ്കിൽ ലൈഫ് സ്കൈൽ ചെയ്ഞ്ചിലൂടെയോ നമുക്ക് ഇതിനെ കുറച്ച് കൊണ്ടുവരാൻ സാധിക്കും. ചോറിലാണ് ഏറ്റവും കൂടുതൽ അന്നജം അടങ്ങിയിട്ടുള്ളത്.

അതിനാൽ ചോറ് കുറയ്ക്കുക. പകരം ചെറുതാന്യങ്ങൾ ഓട്സ് പോലുള്ളവയെല്ലാം ചെറിയ രീതിയിൽ ഉപയോഗിക്കാം. എപ്പോഴും ഭക്ഷണത്തിന്റെ കൂടെ വേവിച്ച പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക. ഡയറ്റിനോടൊപ്പം തന്നെ കഠിനമായ വ്യായാമങ്ങളും ചെയ്യേണ്ടതാണ്. ഷുഗർ കുറയാൻ എപ്പോഴും അപ്പർ ബോഡി ആക്ടിവിറ്റീസ് ആണ് ചെയ്യേണ്ടത്. അതോടൊപ്പം തന്നെ മധുരപലഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കുക.

അതുപോലെതന്നെ ഭക്ഷണത്തിൽ ധാരാളമായി ഒമേഗ 3 അടങ്ങിയിട്ടുള്ള ചെറു മത്സ്യങ്ങളെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അമേരി അടങ്ങിയ ഭക്ഷണങ്ങളും നട്ട്സ് എല്ലാം കഴിക്കുന്നത് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകും. അതുപോലെതന്നെ ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാൻ ശ്രമിക്കുക. കൂടാതെ മധുരം ചേർക്കാതെ പച്ചക്കറികൾ ജ്യൂസ് അടിച്ച് കഴിക്കുന്നതും ഷുഗർ കുറയ്ക്കാൻ നല്ലതാണ്. കൂടാതെ ഇന്റർമിഡിയറ്റ് ഫാസ്റ്റിംഗ് രീതിയും ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനായി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.