രാത്രിയിൽ ഈ ഭക്ഷണം പതിവാക്കിയാൽ നിങ്ങളുടെ ഷുഗർ പെട്ടെന്ന് കുറയും.

ഇന്ന് വളരെയധികം ആളുകളും പ്രയാസപ്പെടുന്ന ഒരു അസുഖമാണ് പ്രമേഹം. 30% ത്തോളം പാരമ്പര്യമായി ഉണ്ടാകുന്ന ഈ അസുഖം വരുന്നതിന് കൂടുതൽ കാരണമാകുന്നത് നമ്മുടെ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. ഒട്ടും വ്യായാമം ഇല്ലാത്ത ജീവിതരീതി മനുഷ്യരിൽ പലതരത്തിലുള്ള അസുഖങ്ങൾക്കും വഴിയൊരുക്കുന്നു. നല്ല രീതിയിലുള്ള ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമങ്ങൾ പതിവാക്കുന്നതിലൂടെയും നമുക്ക് ഇത്തരം അസുഖങ്ങളെ തടയാൻ സാധിക്കും.

പ്രമേഹം വർദ്ധിക്കുന്നത് കൊണ്ട് പ്രമേഹ രോഗികളിൽ മറ്റു പല ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നു. നാം എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം മാത്രം ഭക്ഷണത്തിലൂടെ നൽകുക എന്നത്. അല്ലാതെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന അന്നജം കൊഴുപ്പരി ആയി മാറി മറ്റു പല അസുഖങ്ങൾക്കും കാരണമാകും. അതിനാൽ തന്നെ അന്നജം അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം കുറയ്ക്കണം. അതായത് അരി ഭക്ഷണം കുറച്ചു മാത്രമേ കഴിക്കാൻ പാടുള്ളൂ. ഇതിനു പകരം ഗോതമ്പ് ചെറുതായുകയാണെങ്കിലും എല്ലാം.

ഒരു പരിമിതിയിൽ വച്ച് മാത്രം ഉപയോഗിക്കണം. അമിതമായ ഇവയുടെ ഉപയോഗം ഷുഗർ ലെവൽ കൂടുന്നതിന് കാരണമാകും. ഇത്തരത്തിൽ ഷുഗർ ലെവൽ വർദ്ധിച്ചാൽ അത് രക്തക്കുഴലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക എല്ലാ പ്രവർത്തനങ്ങൾക്കും നമുക്ക് അന്നജവും കുഴപ്പം ആവശ്യമാണ്. എന്നാൽ ആവശ്യത്തിനു കൂടുതൽ ഇവ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ അത് ദോഷം ചെയ്യുകയും ചെയ്യും.

ഹെൽത്തി ആയിട്ടുള്ള നല്ല കൊഴുപ്പ് കഴിക്കുന്നതിന് ഉദാഹരണമാണ് തേങ്ങ കഴിക്കുന്നത്. കോശങ്ങളുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കണമെങ്കിൽ ആവശ്യമായ കൊഴുപ്പ് അവയ്ക്ക് നൽകണം. അതിനാൽ തന്നെ അര മുറി തേങ്ങ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നല്ല രീതിയിലുള്ള ഭക്ഷണരീതിയും വ്യായാമവും തുടർന്നു പോവുകയാണെങ്കിൽ ഒരു പരിധിവരെ പ്രമേഹം മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.

സത്യത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് ദിവസവും നാലു കോഴിമുട്ട വരെ ഒരാൾക്ക് കഴിക്കാം. ഇതുകൊണ്ട് കൊളസ്ട്രോൾ ഒരിക്കലും വർദ്ധിക്കില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ നല്ല വിറ്റാമിനുകളും മിനറലുകളും അബ്സോർബ് ചെയ്യുന്നത് കുടലിൽ വച്ചാണ്. അതിനാൽ കുടലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.