ശ്വാസംമുട്ട്, കിതപ്പ് എന്നിവ പൂർണ്ണമായും മാറുന്നതിന് ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് ശ്വാസംമുട്ടൽ. ശ്വാസംമുട്ടൽ എന്ന് പറയുന്നത് ആസ്ത്മയാണ് എന്ന ഒരു തെറ്റിദ്ധാരണ പല ആളുകളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ അത് അങ്ങനെയല്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഒരു ലക്ഷണമാണ് ശ്വാസംമുട്ടൽ. ശ്വാസകോശസംബന്ധമായ അസുഖങ്ങൾ കൊണ്ടാണ് കൂടുതലും ശ്വാസംമുട്ട് അനുഭവപ്പെടാറുള്ളത്. ഹൃദയസംബന്ധമായ അസുഖം ഉള്ളവർക്കും വർക്കും ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും മസിലുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ ബാധിച്ചവർക്കും.

പൊതുവായി കണ്ടുവരുന്ന ഒരു രോഗലക്ഷണമാണ് ശ്വാസംമുട്ടൽ. അതിനാൽ തന്നെ ശ്വാസംമുട്ടൽ ഉള്ള ആളുകൾ ഇത്തരം അസുഖങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കൽ അനിവാര്യമാണ്. ശ്വാസംമുട്ടൽ ആസ്മ തുടങ്ങിയ അസുഖങ്ങൾക്ക് പൊതുവായി ഡോക്ടർ നിർദ്ദേശിക്കാറുള്ളത് ഇൻഹേലറുകൾ ആണ്. എന്നാൽ പല ആളുകളും ഇൻഹേലറുകൾ ഉപയോഗിക്കാൻ മടി കാണിക്കുന്നു. മറ്റു ഗുളികകളെയും സിറപ്പിനെയും അപേക്ഷിച്ചു നോക്കുമ്പോൾ ഇൻഹേലറുകൾ ഉപയോഗിക്കുമ്പോൾ നേരിട്ട് ശ്വാസകോശത്തിലേക്ക് ആ മരുന്നിന്റെ എഫക്ട് ലഭിക്കുന്നു.

ഗുളികകളും സിറപ്പുകളും കഴിക്കുമ്പോൾ അത് രക്തത്തിൽ അലിഞ്ഞുചേർന്ന ശരീരം മുഴുവൻ സഞ്ചരിച്ചു മാത്രമേ മരുന്നിന്റെ ലഭിക്കുകയുള്ളൂ അതിനാൽ ഗുളികകളെക്കാളും ഡോസ് കുറഞ്ഞ അളവിലാണ് ഇൻഹേലറുകൾ ലഭിക്കുന്നത്. ശ്വാസംമുട്ടൽ പലതരത്തിലുള്ള അലർജി കൊണ്ടും ആസ്മാ ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകാറുണ്ട്. ഇവയെ കൂടാതെ തുമ്മൽ തൊണ്ട ചൊറിച്ചിൽ മൂക്ക് ചൊറിച്ചിൽ ചെവി ചൊറിച്ചിൽ ചർമ്മത്തിൽ ഉണ്ടാകുന്ന പലതരം ചൊറിച്ചിലുകൾ എന്നിവയും അലർജിയുടെ ലക്ഷണങ്ങളാണ്.

ഇങ്ങനെയും ആസ്മയും ശ്വാസംമുട്ടലും ഉണ്ടാകാം. ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഡോക്ടർ നിർദ്ദേശിക്കുന്ന തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുക. കൂടാതെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി നോക്കുന്ന പി എഫ് ടി ടെസ്റ്റും ചെയ്യുന്നത് ഇത്തരം അലർജി പ്രശ്നങ്ങളെ കണ്ടുപിടിക്കുന്നതിന് സഹായിക്കും. അലർജി കൊണ്ട് ഉണ്ടാകുന്ന ആസ്മയെ പൂർണ്ണമായും മാറ്റിയെടുക്കുന്നതിനുള്ള ഒരു നൂതനമായ ചികിത്സ സമ്പ്രദായം ഹോമിയോപ്പതിയിൽ നിലവിലുണ്ട്. അതിനെയാണ് ഇമ്മ്യൂണോ തെറാപ്പി എന്ന് പറയുന്നത്.

നമുക്ക് ശരീരത്തിൽ അലർജി ഉണ്ടാക്കുന്ന പദാർത്ഥങ്ങൾ എന്തൊക്കെയാണെന്ന് കണ്ടുപിടിച്ചു അവ പൂർണ്ണമായും ഒഴിവാക്കുകയും ഒഴിവാക്കാൻ പറ്റാത്ത അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ മറ്റുള്ളവ എന്നിവയെ ആന്റിബോഡീസ് കൊടുത്ത് അലർജി ഇല്ലാതെ ആക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആന്റിബോഡീസ് തുള്ളി മരുന്നുകൾ ആയി ആറ് മുതൽ 10 മാസം കാലയളവിൽ നൽകുന്നത് വഴി ഇത്തരം അലർജിയും ഇല്ലാതാക്കാം. ഈ രീതിയിലുള്ള ചികിത്സാരീതിയെ ആണ് ഇമ്മ്യൂണോതെറാപ്പി എന്ന് പറയുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.