ആരോഗ്യം നിലനിർത്താനും പ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി.

ശരീരത്തിൽ ആവശ്യത്തിന് രോഗപ്രതിരോധശേഷി നിലനിൽക്കാത്തതുകൊണ്ട് നമുക്ക് പല അസുഖങ്ങളും വന്നുചേരാറുണ്ട്. ഓട്ടോ ഇമ്മ്യൂണോ ഡിസീസസ് എന്നാണ് ഇതിന് പറയുന്നത്. തൈറോയ്ഡ്, സോറിയാസിസ്, എക്സിമ, വാതരോഗങ്ങൾ തുടങ്ങിയവയെല്ലാം ഓട്ടോ ഇമ്മ്യൂണോ ഡിസീസസ് ആണ്. നമ്മുടെ ശരീരത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും ബാക്ടീരിയകളിൽ നിന്നും വൈറസ് ബാധയിൽ നിന്നും മറ്റു രോഗാണുക്കളിൽ നിന്നും എല്ലാം സംരക്ഷിച്ച് ആരോഗ്യം നിലനിർത്തി കൊണ്ടുപോകുന്നതിന് നമുക്ക് ഇമ്മ്യൂണിറ്റി പവർ ആവശ്യമാണ്.

ഭക്ഷണത്തിലൂടെ ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കാൻ സാധിക്കും. ഇതിനായി എന്തെല്ലാം ചെയ്യാം എന്ന് നോക്കാം. നമ്മുടെ ശരീരത്തിലെ ബാക്ടീരിയ പ്രവേശിക്കുമ്പോൾ അല്ലെങ്കിൽ അതുമൂലം ഉണ്ടാകുന്ന ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ നമ്മുടെ ശരീരം കാണിക്കുന്ന അടയാളമാണ് പനി വേദനകൾ ജലദോഷം തുടങ്ങിയവ. ഇത്തരം ബാക്ടീരിയാസിനെതിരെ നമ്മുടെ ശരീരം അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി ആസ്മ തുടങ്ങിയ അസുഖങ്ങളും ഓട്ടോ ഇമ്മ്യൂണോ ഡിസീസസും ഉണ്ടാവുന്നത്. ത്വക്കിൽ കാണിക്കുന്ന ഓട്ടോ ഇമ്മ്യൂണോ ഡിസീസസ് ആണ് എക്സ്സീമ.

സോറിയാസിസ് തുടങ്ങിയവ. ശരീരത്തിൽ അല്ലാതെ കാണുന്ന ഓട്ടോ ഇമ്മ്യൂണോ ഡിസീസസ് ആണ് ആമവാതം സന്ധിവാതം തുടങ്ങിയവ. ഇത്തരം പ്രശ്നങ്ങൾ ഹാർട്ടിന്റെ വാൽവിൻ ഉണ്ടാകുന്ന തകരാറുകൾക്കും കാരണമാകാറുണ്ട്. കൂടാതെ ആൻഡ് സൈറ്റി ഡിസോഡർ പോലുള്ള മാനസിക പ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെ ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കാനും ഓട്ടോ ഇമ്മ്യൂണോ ഡിസീസസ് തടയാനും സാധിക്കും. നമ്മുടെ ശരീരത്തിലെ പുതിയ കോശങ്ങളെ ഉണ്ടാക്കുന്നതിനും പഴയ കോശങ്ങളെ.

നശിപ്പിക്കുന്നതിനും ഇമ്മ്യൂണിറ്റി ആവശ്യമാണ്. ഒമേഗ ത്രീ ഒമേഗ സിക്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. കൃത്യമായ രീതിയിൽ വ്യായാമം ചെയ്യുകയും വേണം. കൂടാതെ ശരീരത്തിലേക്ക് എത്തുന്ന ടോക്സിന്റെ അളവ് കുറയ്ക്കണം. ഞാൻ കഴിക്കുന്ന മരുന്നുകളിൽ ധാരാളം ടോക്സിനുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ നാം ഉപയോഗിക്കുന്ന കോസ്മെറ്റിക് വസ്തുക്കൾ കൃഷി ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പെസ്റ്റിസൈഡ് ഇതിന്റെയെല്ലാം അംശം ശരീരത്തിൽ ചെല്ലുമ്പോൾ ഇമ്മ്യൂണിറ്റി പവർ കുറയാൻ കാരണമാകും.

ഒമേഗ ത്രി അടങ്ങിയ ചെറു മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളമായി പഴങ്ങളും പച്ചക്കറികളും കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അതായത് മുട്ടയുടെ വെള്ള പയർ തുടങ്ങിയവ ധാരാളം കഴിക്കുക. ഈത്തപ്പഴം നട്സ് തുടങ്ങിയവ കഴിക്കുന്നതും ഇമ്മ്യൂണിറ്റി പവർ കൂട്ടാൻ സാധിക്കും. കൂടാതെ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴങ്ങളായ ഓറഞ്ച് പേരക്ക മുതലായവ ധാരാളമായി കഴിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×