കരളിന്റെ ആരോഗ്യം ഇരട്ടിയാക്കാം ചായക്കൊപ്പം ഇത് കഴിച്ചാൽ മതി.

ഇന്ന് നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു അസുഖമാണ് ഫാറ്റി ലിവർ. തുടക്കത്തിൽ നിസാരമാക്കുകയും തുടർന്ന് അസുഖത്തിന്റെ കാഠിന്യം കൂടുമ്പോൾ കൂടുതൽ ഭയപ്പെടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇന്ന് നമ്മുടെ സമൂഹത്തിലെ 80% ത്തോളം ആളുകൾക്കും കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഇന്ന് ഇതിനെയും ഉൾപ്പെടുത്താം. പണ്ടുകാലങ്ങളിൽ എല്ലാം ഫാറ്റി ലിവർ ഉണ്ടായിരുന്നത് കൂടുതലായി ആൽക്കഹോൾ ഉപയോഗിക്കുന്ന ആളുകളിൽ.

മാത്രമായിരുന്നു. എന്നാൽ ഇന്നത്തെ ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും അനന്തരഫലമായി ഫാറ്റി ലിവർ പോലുള്ള അസുഖങ്ങൾ നമ്മളിൽ കണ്ടുവരുന്നു. പ്രധാനമായും ഇന്ന് ഫാറ്റി ലിവർ എന്ന അസുഖം ഉണ്ടാകുന്നതിനുള്ള കാരണം ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന അന്നജം ഊർജ്ജമായി മാറ്റപ്പെടുമ്പോഴാണ് നമ്മളിൽ അസുഖങ്ങൾ ഇല്ലാതെ ആരോഗ്യപൂർണമായി ഇരിക്കുവാൻ സാധിക്കുക. എന്നാൽ നമ്മുടെ ശരീരത്തിൽ എത്തുന്ന അനജം കൊഴുപ്പായി മാറുകയും ഈ കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുകയും.

ചെയ്യുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്. പ്രധാനമായും ഇതിന് കാരണമാകുന്നത് നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ആണ്. നമ്മുടെ നാട്ടിലെ ആളുകളുടെ ആഹാര രീതിയെ കളിയാക്കിക്കൊണ്ട് പറയുന്നതാണ് കുന്നോളം ചോറും പുഴയോളം സാമ്പാറും എന്നത്. ഇത്തരത്തിലുള്ള നമ്മുടെ ഭക്ഷണരീതി തന്നെയാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉള്ളിൽ എത്താൻ കാരണം. ഇതേ കാരണങ്ങൾ കൊണ്ടാണ് നമ്മളിൽ പ്രമേഹവും കൊളസ്ട്രോളും വർദ്ധിക്കുന്നതിലും.

ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നത്. അതുപോലെതന്നെ ഈ ഇൻസുലിൻ റെസിസ്റ്റൻസ് തന്നെയാണ് സ്ത്രീകളിൽ കണ്ടുവരുന്ന പിസിഒഡി പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നത്. അതുപോലെതന്നെ പഞ്ചസാരയുടെ ഉപയോഗവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഭദ്രപലഹാരങ്ങളുടെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കുന്നത് ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും.

റിഫൈൻഡ് ഓയിലുകൾക്ക് പകരം ഒമേഗ സിക്സ് അടങ്ങിയിട്ടുള്ള സൺ ഫ്ലവർ ഓയിൽ തുടങ്ങിയവ ഉപയോഗിക്കുക. ഒമേഗ സിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെതന്നെ മൈദ പഞ്ചസാര തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ബേക്കറി പലഹാരങ്ങൾ പൂർണമായും ഒഴിവാക്കണം. ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

https://www.youtube.com/watch?v=v77tP9KArhE