കാൽപാദങ്ങൾ വിണ്ടുകീറുന്നതിന് ഇനി മെഴുകുതിരി പരിഹാരം.

നമ്മുടെ ഇടയിൽ പലർക്കും ഉള്ള ഒരു ബുദ്ധിമുട്ടാണ് കാൽപാദങ്ങൾ വിണ്ടുകീറൽ. കാൽപാദങ്ങൾ വിണ്ടുകീറുന്നത് കൊണ്ട് വളരെയധികം വേദനയും നടക്കാനുള്ള പ്രയാസങ്ങളും അനുഭവിക്കുന്നവരാണ് പലരും. വിണ്ടു കീറി വികൃതമായ കാൽപ്പാദങ്ങൾ ആളുകളുടെ മുന്നിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ വളരെയധികം മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നു. ആളുകളുടെ ഇടയിലേക്ക് പോകുന്നതിന് അത് നാണക്കേട് ഉണ്ടാക്കുന്നു. ഇതിനായി നാം പലതരത്തിലുള്ള ക്രീമുകളും ഉപയോഗിച്ച് തൽക്കാലത്തേക്ക് മാത്രം ആശ്വാസം കണ്ടെത്താറുണ്ട്.

എന്നാൽ തണുപ്പുകാലം ആകുമ്പോൾ ഇത് വീണ്ടും ഉണ്ടാകുന്നു. കാൽപാദം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ നമുക്ക് വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തടയാൻ സാധിക്കും. ഒരു പരിധിവരെ മരുന്നുകൾ ഒന്നുമില്ലാതെ നമുക്ക് ഉപ്പൂറ്റി വിണ്ടുകീറുന്നതിനെ തടയാം. മിക്ക ആളുകളും വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് മെഴുകുതിരി. ഒരു ചെറിയ കഷണം എഴുപത്തിരി ഉപയോഗിച്ച് കാൽപാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടുകീറൽ ഇല്ലാതാക്കാൻ നമുക്ക് സാധിക്കും. ഇതിനായി ഒരു ചെറിയ കഷണം മെഴുകുതിരി ഒരു ബൗളിലേക്ക് ചെറുതായി ഗ്രേറ്റ് ചെയ്ത്.

എടുക്കുക. അതിനുശേഷം അതിലേക്ക് കുറച്ച് വാസിലിനോ അല്ലെങ്കിൽ വെളിച്ചെണ്ണയോ അതുമല്ലെങ്കിൽ ഒലിവ് ഓയിലോ ചേർക്കാം. മെഴുകുതിരി കുതിരാൻ ആവശ്യത്തിന് എടുക്കുക. അതിനുശേഷം ഇത് ഡബിൾ ബോയിങ് മെത്തേഡ് ഉപയോഗിച്ച് അതായത് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുത്ത് തിളപ്പിക്കാൻ വയ്ക്കുക. അതിലേക്ക് മറ്റൊരു ബൗളിൽ ഗ്രേറ്റ് ചെയ്ത് എടുത്ത മെഴുകുതിരിയും അതിലേക്ക് ഓയിലും ചേർത്ത് തിളച്ച വെള്ളത്തിന്റെ മുകളിൽ വച്ച് ഉരുക്കിയെടുക്കുക. ഇങ്ങനെ ഡബിൾ ബോയിലിംഗ് മെത്തേഡ് ഉപയോഗിച്ച്.

ഉരുക്കിയെടുത്ത മെഴുകുതിരി ചൂടാറിയതിനു ശേഷം ഒരു ചെറിയ കുഴമ്പു രൂപത്തിൽ നമുക്ക് ലഭിക്കും. ഇത് രാത്രി കിടന്നുറങ്ങുമ്പോൾ വീണ്ടും കയറിയ കാൽപാദങ്ങളിൽ പുരട്ടി കിടക്കുക. രാവിലെ ഉറക്കം ഉണരുമ്പോൾ കാൽപാദങ്ങൾ നന്നായി കഴുകി വൃത്തിയാക്കുക. തുടർച്ചയായി ഒരാഴ്ച ഇങ്ങനെ ചെയ്യുമ്പോൾ പാടുകൾ പോലും ഇല്ലാതെ സുന്ദരമായ കാൽപാദങ്ങൾ നിങ്ങൾക്ക് ലഭിക്കും. മെഴുകുതിരി ആണെന്നു കരുതി ഇതിനെ നിസ്സാരമാക്കി കളയരുത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ഒരു ടിപ്പാണ് ഇത്. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഏതു പ്രായത്തിലുള്ള ആളുകൾക്കും ഇത് ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×