സവാളയ്ക്ക് ഇങ്ങനെയും ചില അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഉണ്ട്.

രുചിയുടെ കാര്യത്തിലും ആരോഗ്യഗുണത്തിന്റെ കാര്യത്തിലും സവാള മുൻപന്തിയിൽ തന്നെയാണ്. അതിനാൽ തന്നെ സവാള ഇല്ലാത്ത ഭക്ഷണം നമുക്ക് ചിന്തിക്കാൻ പോലും ആവില്ല. ഒരുവിധം ഉള്ള എല്ലാ ഭക്ഷണങ്ങളിലും സവാള ഉപയോഗിക്കുന്നത് നമ്മുടെ ഭക്ഷണരീതിയുടെ സംസ്കാരം ആയി മാറിക്കഴിഞ്ഞു. ഭക്ഷണം പാകം ചെയ്തും അല്ലാതെയും സവാള നാം പല രീതിയിലും ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിന് മാത്രമല്ല ഇതിന് പലതരത്തിലുള്ള മറ്റു ഉപയോഗങ്ങളും ഉണ്ട്. തലയിൽ ഉണ്ടാകുന്ന താരൻ മുടികൊഴിച്ചിൽ എന്നിവ നിശേഷം മാറ്റാനും മുടി സമൃദ്ധമായി.

വളരുന്നതിനും സവാളയുടെ ജ്യൂസ് ഉപയോഗിക്കുന്നു. കാൽസ്യം പൊട്ടാസ്യം സോഡിയം എന്നീ മൂലകങ്ങൾ ധാരാളമായി സവാളയിൽ അടങ്ങിയിട്ടുണ്ട്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫറിന്റെ ഗുണമാണ് ഇതിന് ഔഷധഗുണം നൽകുന്നത്. മാത്രമല്ല സൾഫർ അടങ്ങിയിട്ടുള്ളതിനാൽ ഇതിനെ കടുത്ത മണവും ഉണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന അണുബാധയ്ക്കെതിരെ പ്രവർത്തിക്കുന്നതിന് സവാളയ്ക്ക് അതിയായ ശക്തിയുണ്ട്. സവാളയിൽ അടങ്ങിയിട്ടുള്ള സൾഫറിന്റെ അംശം രക്തത്തിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രോളിന്റെ .

ലെവൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതിനാൽ തന്നെ വിവാഹ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം പ്രാധാന്യമുള്ളവയാണ്. കൂടാതെ രക്തത്തിൽ ഉള്ള പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും സവാളയ്ക്ക് സാധിക്കും. സവാളയിൽ അടങ്ങിയിട്ടുള്ള ക്രസറ്റിൻ എന്ന മൂലകം മാനസികമായി നമ്മൾക്കുണ്ടാകുന്ന സംഘർഷത്തെ തടയുന്നതിന് സഹായിക്കും. സവാള പച്ചയ്ക്ക് കഴിക്കുന്നതുകൊണ്ട് ഈ മൂലകത്തിന്റെ ഗുണം നമ്മുടെ ശരീരത്തിന് കൂടുതലായി ലഭിക്കുന്നതിന് സഹായിക്കും.

കൂടാതെ വൈറ്റമിൻ സി ധാരാളം ആയി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സവാളയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. സവാളയിൽ ധാരാളമായി സൾഫ്യൂരിക് സംയുക്തങ്ങൾ ഉള്ളതിനാൽ ഇത് ബാക്ടീരിയകളെ പ്രതിരോധിക്കാനും സഹായിക്കുന്നു. സവാളയിൽ അടങ്ങിയിട്ടുള്ള സെൽഫികളാണ് സവാളയ്ക്ക് കടുത്ത മണം നൽകുന്നത്. കൂടാതെ സവാള വട്ടത്തിൽ അരിഞ്ഞ് കാലിനടിയിൽ വച്ച് സോക്സ്.

ഇട്ടതിനുശേഷം കിടന്നുറങ്ങുകയാണെങ്കിൽ ശരീരത്തിൽ ഉള്ള ടോക്സിനുകളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കുവാനും സഹായിക്കുന്നു. കൂടാതെ സവാള ഇത്തരത്തിൽ അരിഞ്ഞ് വെളിച്ചെണ്ണ പുരട്ടിയതിനുശേഷം കാലിനടിയിൽ വയ്ക്കുകയാണെങ്കിൽ പനി കുറയുന്നതിനു സഹായിക്കും. സവാളയുടെ ഉള്ളിലെ തൊലി മുറിവിൽ വെച്ച് കെട്ടുന്നത് ബ്ലീഡിങ്ങിൽ നിന്നും സംരക്ഷിക്കുന്നു. സവാളയുടെ ആന്റിസെപ്റ്റിക് ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×