അമിതവണ്ണം ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ശരീരത്തെ നാം ഒരോരുത്തരും വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി തന്നെയാണ് അമിതവണ്ണം വരാനുള്ള പ്രധാന കാരണം.അമിതവണ്ണം കുറയ്ക്കാനായി നാം ഇന്ന് പല തരത്തിലുള്ള മരുന്നുകളും, വ്യായാമങ്ങളും ചികിത്സാരീതികളും തിരഞ്ഞെടുക്കുന്നു.
ഇത് കാര്യമായ മാറ്റം നൽകുന്നില്ല എന്നതാണ് വാസ്തവം. ഇതിൽ പലതും ഉപയോഗിക്കുന്നതിലൂടെ പലതരത്തിലുള്ള കേടുപാടുകൾ നമ്മുടെ ശരീരത്തിന് ഉണ്ടാവാൻ കാരണമാവുന്നു. എന്നാൽ തീർത്തും മായമില്ലാത്ത കുടംപുളി ഉപയോഗിച്ചുകൊണ്ട് അമിതവണ്ണം കുറയ്ക്കാനായി കഴിയുന്നതാണ്. ഇത് ഉത്തമമായ ഒരു എളുപ്പവഴിയാണ്. ഒരുപാട് ഔഷധഗുണമുള്ള ഒരു സസ്യമാണ് കുടംപുളി.
ആദ്യകാലങ്ങളിൽ പ്രസവശേഷം കുടംപുളി കഴിക്കുമായിരുന്നു ഇത് വയറു ചുരുങ്ങാൻ സഹായിക്കുന്നു. കുടംപുളിയിൽ ഹൈഡ്രോസിട്രിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ പരിധിവരെ തടയാൻ സഹായിക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾക്കും കുടംപുളി ഉത്തമമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ ദഹന പ്രക്രിയ കൃത്യമായ രീതിയിൽ നടക്കുന്നു. വിശപ്പിനെ നിയന്ത്രിക്കാനും കുടംപുളിക്ക് സാധിക്കും. തടി കുറയ്ക്കാനും കുടവയർ കുറയ്ക്കാനും തീർത്തും ശാശ്വതമായ പരിഹാരമാണ്.
കുടംപുളി നൽകുന്നത്. കൊളസ്ട്രോൾ നല്ല രീതിയിൽ കുറയ്ക്കാൻ കുടംപുളിക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ കുറയാൻ സഹായിക്കുന്നു. കുടംപുളി ലേഹ്യം കഴിക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ കേടായി പോകുന്നതല്ല. രണ്ട് നേരമാണ് കുടംപുളി ലേഹ്യം കഴിക്കേണ്ടത് രാവിലെ ഒരു ടീസ്പൂൺ ഭക്ഷണശേഷവും രാത്രി ഒരു ടീസ്പൂൺ ഭക്ഷണ ശേഷവും. ഭക്ഷണശേഷം ലേഹ്യം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിന് അലിയിച്ചു കളയാൻ കഴിയുന്നു.
കുടംപുളി കഴിക്കുന്നതുകൊണ്ട് മറ്റൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാവില്ല. കുടംപുളി ലേഹ്യത്തിൽ ശർക്കര, തേൻ, കുടംപുളി എന്നിവയാണ് ചേർക്കുന്നത്. ഷുഗർ ഉള്ളവർക്ക് ഈ ലേഹ്യം കഴിക്കാൻ കഴിയും. അമിതവണ്ണം കുറയ്ക്കുന്നത് കൂടാതെ ദഹന പ്രക്രിയയെ നിയന്ത്രിക്കുന്നു, നിയന്ത്രിക്കുന്നു, കൊളസ്ട്രോൾ കുറയ്ക്കുന്നു, വാദസംബന്ധമായ അസുഖങ്ങൾക്കും, മദ്യാസക്തി കുറയ്ക്കാനും കുടംപുളി ഉത്തമമായ ഒരു പരിഹാര മാർഗമാണ് . പ്രതിരോധശേഷി കൂട്ടാനായി കുടംപുളിക്ക് കഴിയും. കുടംപുളി മാത്രം മതി നമ്മുടെ ഇത്രയധികം ആരോഗ്യ പ്രശ്നങ്ങൾ മാറാൻ. കുടംപുളി ഇങ്ങനെ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അമിത വണ്ണമുള്ള വരും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും കുടംപുളി കഴിക്കുന്നത് ഉത്തമമാണ്.