വയറ് ക്ലീൻ ചെയ്യാൻ രാവിലെ വെറും വയറ്റിൽ ഇതൊരല്പം കഴിച്ചാൽ മതി.
പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. ഇതിന് കൂടാതെ പലപ്പോഴും പല രോഗങ്ങളെ പറ്റിയുമുള്ള തെറ്റിദ്ധാരണകളും ചിലരിൽ ഉണ്ടാകാറുണ്ട്. മിക്ക അസുഖങ്ങൾക്കും ഉള്ള പ്രധാന കാരണം നമ്മുടെ വയറിന്റെ ആരോഗ്യം ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ടാണ്. ഇത്തരത്തിൽ വയറിന്റെ ആരോഗ്യം നല്ലതല്ലാത്തതുകൊണ്ട് വരുന്ന അസുഖത്തിൽ ഒന്നാണ് ഐ ബി എസ്. നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണം നമ്മുടെ വയറിലെയും ആമാശയത്തിലെയും കുടലിലെയും ബാക്ടീരിയാസിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. ഐബിഎസിന് കാരണമാകുന്നത്. നമ്മുടെ ശരീരത്തിൽ ചീത്ത ബാക്ടീരിയയും നല്ല ബാക്ടീരിയയും ഉണ്ട്. … Read more