ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അലർജി തുടങ്ങിയവക്ക് ഈ ഇല ഉപയോഗിച്ച് നോക്കൂ..
കുട്ടികളിലും മുതിർന്നവരിലും സാധാരണമായി കണ്ടുവരുന്ന ഒന്നാണ് അലർജി ചൊറിച്ചിൽ തുടങ്ങിയവ. നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ അതായത് നെറ്റി കൈമുട്ട് കാൽമുട്ട് തുടയിടുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിറവ്യത്യാസങ്ങളും ആസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. ഇവയെല്ലാം സോറിയാസിസും ആയി ബന്ധപ്പെട്ടിട്ടുള്ളവയാകാം. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ നിറ വ്യത്യാസം എന്നിവയ്ക്കുള്ള കാരണം പ്രധാനമായും വൈറസ് ബാധയോ അല്ലെങ്കിൽ ബാക്ടീരിയ ബാധയോ ആവാം. എന്നാൽ സോറിയാസിസ് ഇതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. നമ്മുടെ എല്ലാവരുടെ ശരീരത്തിലും ഒരു ഇമ്മ്യൂണിറ്റി സിസ്റ്റം പ്രവർത്തിക്കുന്നുണ്ട്. ഇതുമൂലം നമ്മുടെ … Read more