കൊളസ്ട്രോൾ തടയുന്നതിന് വേണ്ടിയുള്ള ഒറ്റമൂലി.
കൊളസ്ട്രോൾ എന്ന അസുഖം കൊണ്ട് പ്രയാസപ്പെടുന്നവരാണ് പലരും. അമിതമായി ശരീരത്തിൽ കൊഴുപ്പടിഞ്ഞത് കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥയാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ കൂടുന്നത് വഴി ഹൃദയാഘാതം സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു. കൊളസ്ട്രോൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. നല്ല കൊളസ്ട്രോൾ കുറയുകയും ചീത്തവിളസ്റ്റുകൾ വർദ്ധിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കുന്നത്. പ്രധാനമായും ഈ അസുഖം ഉണ്ടാകാനുള്ള കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങളിൽ പെട്ട ഒന്നാണ് … Read more