അല്പം തൈര് ഈ രീതിയിൽ ഉപയോഗിച്ചാൽ വയറിൽ ഉള്ള ഗ്യാസ് എല്ലാം പോയി കിട്ടും.

പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. നമുക്ക് ഉണ്ടാകാൻ ഇടയുള്ള എല്ലാ സുഖത്തിന്റെയും മൂല കാരണം എന്നു പറയുന്നത് നമ്മുടെ വയറിന്റെ ആരോഗ്യം നല്ല രീതിയിൽ അല്ലാത്തതുകൊണ്ടാണ്. നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിപ്പിച്ച് അതിലെ പോഷകങ്ങൾ വലിച്ചെടുത്ത് മാലിന്യങ്ങൾ പുറന്തള്ളാൻ സാധിച്ചില്ലെങ്കിൽ അത് പലതരത്തിലുള്ള അസുഖങ്ങൾ ആയി നമ്മിൽ പ്രതിഫലിക്കും. ഭക്ഷണങ്ങൾ ഇല്ലാതെയും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ ഇല്ലാതെയും നമുക്ക് ജീവിക്കാൻ സാധിക്കുകയില്ല.

ഇടയ്ക്കെല്ലാം ഉണ്ടാകുന്ന വയറു വീർക്കൽ ഏമ്പക്കം പുളിച്ച തികട്ടൽ മലബന്ധം വയറിളക്കം കീഴ്വായൂർ തുടങ്ങിയവയെല്ലാം ഉണ്ടാകുന്നതിന് കാരണമാകുന്നത് ചെറുകുടലിൽ ചീത്ത ബാക്ടീരിയയുടെ അളവ് കുറയുന്നതുമൂലം ഉണ്ടാകുന്ന ദഹന പ്രശ്നങ്ങളാണ്. കുടലിൽ ഉണ്ടാവുന്ന ചീത്ത ബാക്ടീരിയകളുടെയും നല്ല ബാക്ടീരിയകളുടെയും തോത് നല്ല രീതിയിൽ അല്ലാതെ വരുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. കൂടാതെ ഭക്ഷണത്തെ ദഹിപ്പിക്കുന്നതിന് ആവശ്യമായ ആസിഡിന്റെ അഭാവം മൂലവും ഇത്തരം ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനപ്രക്രിയ പതിയെ ആകുന്നതുകൊണ്ടും ഭക്ഷണം വയറിൽ കെട്ടിനിന്ന് ഇത്തരം ഗ്യാസിന്റെ പ്രശ്നങ്ങളും മറ്റും ഉണ്ടാകാറുണ്ട്. അമിതമായി ആൽക്കഹോൾ ഉപയോഗിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകും. ക്രമം തെറ്റി ഭക്ഷണം കഴിക്കുന്നവർക്കും അമിതമായി അനുഭവിക്കുന്നവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. കൂടാതെ പ്രായവും ഇതിന്റെ ഒരു പ്രശ്നമാണ് പ്രായം കൂടുംതോറും ദഹനം കുറഞ്ഞുവരുന്നു. കൂടാതെ ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥ ഉള്ളവർക്ക് ദഹനപ്രശ്നം ഉണ്ടാകും.

ഈ പ്രശ്നങ്ങളെല്ലാം മറികടക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഭക്ഷണകാര്യത്തിലാണ്. ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കുക. പഞ്ചസാരയുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതി ഫൈബർ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കേണ്ട ആവശ്യമില്ല ഒരു മിതമായ രീതിയിൽ മാത്രം ഉപയോഗിക്കുക. അതുപോലെതന്നെ പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കണം. വയറു സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പ്രോബയോട്ടിക്കുകൾ കഴിക്കുന്നത് നല്ലതാണ്.

അതിനായി തൈര് അച്ചാർ പഴങ്കഞ്ഞി എന്നിവ ഉപയോഗിക്കാം. അതുപോലെതന്നെ സിട്രസ് ഫുഡ് കഴിക്കാം. ഇതെല്ലാം പ്രോബയോട്ടിക്കുകളായതിനാൽ ചീത്ത ബാക്ടീരിയയെ കുറിച്ച് നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കും. ഇതുവഴി ദഹനം നല്ല രീതിയിൽ നടക്കും. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക.

×