ഒരു ഭർത്താവിനും ഈ അവസ്ഥ വരാതിരിക്കട്ടെ..

പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളുമായി ബുദ്ധിമുട്ടി നാം പലപ്പോഴും സൈക്കോളജിസ്റ്റിന് സമീപിക്കാറുണ്ട്. അത്തരത്തിൽ ഡോക്ടറുടെ ക്ലിനിക്കിൽ വന്ന ഒരു പേഷ്യന്റിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. സമൂഹത്തിൽ വളരെ ജോലി ചെയ്തു ജീവിക്കുന്ന ഒരു വ്യക്തിക്ക് സാധാരണയായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുകയും. അഞ്ചാറു വർഷമായി അവർ റിലേഷൻഷിപ്പിൽ ആവുകയും ചെയ്തു. പെൺകുട്ടിയും നല്ല രീതിയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായിരുന്നു. വിവാഹാലോചനകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന സമയത്ത്.

പെൺകുട്ടി അവളുടെ വീട്ടിൽ ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ആ സമയത്ത് അവളുമായി ബന്ധത്തിൽ ഉണ്ടായിരുന്ന വ്യക്തിക്ക് പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായി ഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ പറഞ്ഞ കാര്യങ്ങളിൽ അദ്ദേഹം പറഞ്ഞത് ആ പെൺകുട്ടി ജോലി ചെയ്തിരുന്ന സ്ഥലത്തെ ഒരു പയ്യൻ പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറയുകയും പെൺകുട്ടി അതിനെ നിരസിക്കുകയും ചെയ്തു. ഈ വിഷയം ഈ പെൺകുട്ടിയും അവളുടെ സ്നേഹിക്കുന്ന ആളെ വളരെ വിശദമായി.

തന്നെ കാര്യങ്ങൾ അറിയിച്ചു. ഈ സമയത്ത് ഇദ്ദേഹത്തിന് പെൺകുട്ടിയെ വളരെ അധികം സംശയം തോന്നുകയും അന്നുമുതൽ ഇവർ വീണ്ടും സ്നേഹത്തിൽ ആകുമോ എന്നുള്ള സംശയങ്ങൾ തോന്നുകയും ചെയ്തു. ഇത്തരം സാഹചര്യത്തിൽ കല്യാണം കഴിഞ്ഞു കഴിഞ്ഞാലും വീണ്ടും ഇതേ അവസ്ഥ ഉണ്ടായാലോ എന്ന് ആലോചിച്ചു ഇയാൾക്ക് ഒരു സമാധാനവുമില്ല. തുടരെത്തുടരെ പെൺകുട്ടിയെ വിളിച്ച് ശല്യം ചെയ്യുകയും ജോലിയിലെ ശ്രദ്ധക്കുറവും ഇയാളെ വല്ലാതെ അലട്ടിയിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഡോക്ടറെ അറിയിച്ചപ്പോൾ ഡോക്ടർ കൂടുതൽ.

വിശദമായി അദ്ദേഹത്തെ ചോദിച്ചു മനസ്സിലാക്കിയപ്പോൾ അറിഞ്ഞത് അയാൾക്ക് ഓസിഡി എന്നാ സുഖത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. അതായത് കുളിക്കുമ്പോഴും മാത്രം കഴുകുമ്പോഴും വസ്ത്രം അലക്കുമ്പോഴും എല്ലാം ഒരുപാട് സമയം എടുത്തു വീണ്ടും വീണ്ടും വൃത്തിയാക്കി കൊണ്ടിരിക്കുക. അതുപോലെതന്നെ ബ്രഷ് ചെയ്യുമ്പോൾ ഒരുപാട് സമയം ബ്രഷ് ചെയ്യുക.

കുളിക്കാൻ എല്ലാം ഒരുപാട് സമയം എടുക്കുക. അതുപോലെതന്നെ പഴയ ഉപയോഗശൂന്യമായ സാധനങ്ങൾ ഒന്നും തന്നെ കളയാതെ എടുത്തു സൂക്ഷിച്ചു വെക്കുക. തുടങ്ങിയവ ഓ സി ഡി എന്ന മാനസികരോഗത്തിന്റെ ലക്ഷണങ്ങളാണ്. അതിനു വേണ്ട എല്ലാ മുൻകരുതലുകളും അദ്ദേഹം നിർദ്ദേശിച്ചു കൊടുത്തു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×