തടി കുറയുന്നില്ലേ? കാരണം ഇതാണ്. ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ വണ്ണം കുറയില്ല

ഇന്ന് കൂടുതൽ പേരും തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണ്. പലതരത്തിലുള്ള എളുപ്പവഴികളും മരുന്നുകളും വ്യായാമങ്ങളും ചെയ്യാറുണ്ട്. എന്നാൽ ഭൂരിഭാഗവും മാറ്റം തരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കുടവയർ, അമിതവണ്ണം തുടങ്ങി പ്രശ്നങ്ങൾക്ക് നമുക്ക് തടയാൻ സാധിക്കും. വണ്ണം കുറയാൻ യഥാർത്ഥത്തിൽ കുറയ്ക്കേണ്ടത് കൊഴുപ്പാണ്. കൊഴുപ്പ് കുറയുന്നതിലൂടെ തന്നെ തടിയും കുറയും. കൂടുതൽ പേരും ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണ്. ഈ രീതി തീർത്തും തെറ്റാണ്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ ആണ് കൊഴുപ്പ് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിന് പ്രോട്ടീനുകളും കാർബൊഹൈട്രേറ്റസ്, ഫാറ്റ് കൃത്യമായി അളവിൽ നമുക്ക് ആവശ്യമാണ്. അതിനാൽ നമ്മൾ ഭക്ഷണം പൂർണമായും ഒഴിവാക്കാൻ പാടുള്ളതല്ല. മറ്റൊരു കാരണമാണ് ഉറക്കം. 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ഉറങ്ങാത്തവർക്ക് തടി കുറയുന്നതിന് സാധ്യത കുറവാണ്. മാറ്റൊരു പ്രധാന കാരണമാണ് അമിതമായുള്ള വ്യായാമം. ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതിലൂടെ ഹോർമോൺ വത്യാസം ഉണ്ടാവുന്നു.

നമ്മളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കാരണവും ഇത് പോലെ സംഭവിക്കാം. എല്ലാ പ്രായക്കാരിലും ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുന്നു. സമ്മർദ്ദം അനുഭവിക്കുന്നവർ ആണെങ്കിൽ ആദ്യം അത് നിയന്ത്രിക്കുക അതിനുശേഷം ആണ് തടി കുറയ്ക്കാൻ ശ്രമിക്കേണ്ടത്. കൃത്യമായ രീതിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് കുറഞ്ഞു തടി കുറയുന്നതിന് സഹായിക്കുന്നു. കൂടുതൽ പേരും ഫലം കാണാൻ ആഗ്രഹിക്കുന്നവരാണ്. മെഡിസിൻ ചെയ്യുന്നത് കൊണ്ട് മാത്രമോ അല്ലെങ്കിൽ വ്യായാമം ചെയ്യുന്നത്.

കൊണ്ട് മാത്രമോ തടി കുറയും എന്ന് പ്രതീക്ഷിക്കാൻ പാടില്ല അധികമായി മാനസിക സമ്മർദ്ദം ഉള്ളവരാണെങ്കിൽ അത് ട്രീറ്റ്‌ ചെയ്തതിനു ശേഷം മാത്രമാണ് തടി കുറയ്ക്കാൻ വേണ്ട പരിചരണങ്ങൾ ചെയ്യേണ്ടത്. എന്നാൽ കൊഴുപ്പ് കുറഞ്ഞു തടി കുറയാൻ നമ്മൾ കാത്തിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ നിങ്ങൾക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ. തുടർച്ചയായി ഇത്തരം വഴികൾ ചെയ്താൽ കൊഴുപ്പിനെ കുറച്ചു കൊണ്ട് നിങ്ങളുടെ തടി കുറയ്ക്കാൻ കഴിയും. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ഉത്തമമാണ്. കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ടു നോക്കുക.

×