സന്ധികളിൽ ഉണ്ടാവുന്ന വേദന മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ മാറ്റിയെടുക്കാം.
വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒരു അസുഖമാണ് കാൽമുട്ടിന്റെ വേദന. നമ്മുടെ സന്ധികളെ ബാധിക്കുന്ന ഒരു അസുഖമാണ് ആമവാതം. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാർക്കും ഇത് ഉണ്ടാകാറുണ്ട്. സാധാരണ നമുക്ക് ഉണ്ടാകാറുള്ള നടുവേദന കാൽമുട്ട് വേദന തുടങ്ങിയവയെല്ലാം കാരണങ്ങൾ പലതാണ്. അവ യൂറിക്കാസിഡ് മായി ബന്ധപ്പെട്ട വേദനകളും അല്ലെങ്കിൽ നാടിയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ മസിലുകൾക്ക് ഉണ്ടാകുന്ന വേദന കൊണ്ട് ആകാം. എന്നാൽ മറ്റു അസുഖങ്ങളിൽ നിന്നും ആമവാദത്തെ മാറ്റിനിർത്തുന്നത് അതിന്റെ മൂല … Read more