കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള ഫാറ്റ് പൂർണ്ണമായും ഒഴിവാക്കാൻ ഇതാ ഒറ്റമൂലി.
ഇന്ന് നമ്മളിൽ വളരെയധികം സാധാരണമായി കഴിഞ്ഞ ഒരു അസുഖമാണ് ഫാറ്റി ലിവർ. പ്രായഭേദമില്ലാതെ കുട്ടികളിലും മുതിർന്നവരിലും എല്ലാം ഈ അസുഖം കണ്ടുവരുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ശരീര ഭാരത്തിൽ രണ്ട് ശതമാനവും കരളിന്റെ ഭാരമായി കണക്കാക്കപ്പെടുന്നു. നാം കഴിക്കുന്ന ആഹാരം ദഹിപ്പിക്കുന്നതിന് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളിലാണ്. കൂടാതെ വിറ്റാമിനുകളെ സ്റ്റോർ ചെയ്തു വെക്കുന്നതും ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാനും. കരൾ സഹായിക്കുന്നു. കരളിന്റെ കോശങ്ങളിൽ കരളിന്റെ ഭാരത്തേക്കാളും … Read more