PCOD oru നിസാര രോഗം അല്ല. സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കേണ്ടി വരും.
സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പിസിഒഡി. മൂന്ന് സ്ത്രീകളിൽ ഒരാൾക്കെങ്കിലും ഇത് കാണുന്നു. ആർത്തവത്തിൽ ഉണ്ടാകുന്ന ക്രമക്കേടുകളും ശരീരഭാരം കൂടുന്നതും അതുപോലെതന്നെ ഗർഭം ധരിക്കാത്ത അവസ്ഥയും ഉണ്ടാകുമ്പോൾ ആണ് പ്രധാനമായും ഡോക്ടറെ കാണാൻ എല്ലാവരും പോകുന്നത്. പിസിഒടി എന്ന അവസ്ഥ ഉണ്ടാകുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുക. പിസിഒഡി ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണരീതിയാണ്. പിന്നെ കൃത്യമായ വ്യായാമവും. ഇതിനെല്ലാം ശേഷമാണ് മെഡിസിൻ. മെഡിസിനു വലിയ പ്രാധാന്യം ഒന്നും നൽകേണ്ടതില്ല. … Read more