ശ്വാസകോശ സംബന്ധമായും ചർമ്മ സംബന്ധമായും അലർജി പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് നാം എല്ലാവരും തന്നെ. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻസ് ആണ്. ഇത്തരത്തിൽ ശ്വാസകോശ സംബന്ധമായ ഭാഗങ്ങളിൽ എല്ലാം ഉണ്ടാകുന്ന നീർക്കെട്ട് ഈ അലർജി പ്രശ്നങ്ങൾക്കുള്ള ഒരു വലിയ കാരണമാണ്.
ചുമ ജലദോഷം കഫക്കെട്ട് എന്നിവ വിട്ടുമാറാതെ നിങ്ങൾ ശരീരത്തിൽ പിടിച്ചുനിൽക്കുന്നതിന് കാരണം ഈ നീർക്കെട്ടിൽ കൂടുതലായി ഇറിറ്റേഷൻസ് ഉണ്ടാകുന്നതുകൊണ്ടാണ്. പ്രധാനമായും ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങളുണ്ടാകാനുള്ള മൂല കാരണങ്ങൾ മൂന്നു തരത്തിലാണ്. പാരമ്പര്യമായി വന്നുചേരാം എന്നതാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്. ഇത്തരം അലർജി പ്രശ്നങ്ങൾക്കുള്ള രണ്ടാമത്തെ കാരണമാണ്.
നമ്മുടെ ഭക്ഷണം. മൂന്നാമതായി കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും കാരണമാകാം. എന്നാൽ ഈ മൂന്ന് കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കൂടുതൽ ഡേഞ്ചർ ആയ കാരണം ഭക്ഷണം തന്നെയാണ്. പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് കാൽസ്യം ശരീരത്തിലേക്ക് എത്തുന്നതിനു വേണ്ടിയാണ് പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് എന്നത്. എന്നാൽ പുതിയ പഠനങ്ങളിൽ തെളിയുന്നത് ഈ പാൽ ഉൽപ്പന്നങ്ങൾ കഴിക്കുന്നത് കൊണ്ട് യഥാർത്ഥത്തിൽ ശരീരത്തിന് ആവശ്യത്തിന്റേതായ ഒരു ഗുണങ്ങളും ലഭിക്കുന്നില്ല.
ഉള്ള കാൽസ്യം പോലും നഷ്ടപ്പെടാൻ ഇത് കാരണമായേക്കാം എന്നതുമാണ്. ഏറ്റവും അധികമായും ഈ അലർജി പ്രശ്നങ്ങളുള്ളവർ പാല്, പാലിന്റെ ഉൽപ്പന്നങ്ങളായ മോര് തൈര് എന്നിവയെല്ലാം ഒഴിവാക്കണം. നെയ്യ് അത്ര ദോഷകരമായ ഒന്നല്ല. മധുരം ചേർത്ത് ഏത് ഭക്ഷണവും കഴിക്കുന്നതും ദോഷം തന്നെയാണ്. 4 നിർബന്ധമുള്ള ആളുകളാണ് എങ്കിൽ സോയ ഉപയോഗിച്ചുള്ള പാൽ ഉപയോഗിക്കാം. ഭക്ഷണത്തിൽ വരുത്തുന്നത് നിങ്ങളുടെ ഈ അലർജി പ്രശ്നങ്ങളെല്ലാം മാറ്റും.