തൈറോയ്ഡ് രോഗികൾ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ ഫലം ഉറപ്പാണ്.

നമ്മളിൽ പലരും തൈറോയ്ഡ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം ആണ് നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് കൂടാൻ കാരണം. സാധാരണമായി നമുക്ക് എല്ലാവർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് തൈറോയ്ഡ് ഒരു കാൻസർ രോഗമാണോ എന്നുള്ളത്. എന്നാൽ തൈറോയ്ഡ് മുഴകൾ ക്യാൻസർ മുഴകൾ അല്ല. തൊണ്ടയിൽ ഉണ്ടാവുന്ന ശ്വാസ തടസ്സം ഭക്ഷണം കഴിക്കുമ്പോൾ ഉള്ള തടസ്സം.

വേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെ തൈറോയ്ഡ് രോഗം സ്ഥിരീകരിക്കാൻ സാധിക്കും. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും ഉള്ള ശ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴി ക്യാൻസർ രോഗമാണോ എന്ന് അറിയാൻ സാധിക്കും. തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന മുഴകൾ കാരണം രോഗികൾക്ക് ഉണ്ടാകുന്ന ശ്വാസ തടസ്സം ഭക്ഷണം കഴിക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് തുടങ്ങിയവയാണ്.

ചികിത്സയ്ക്ക് വഴിയൊരുക്കുന്നത്. സാധാരണമായി ചെയ്യാറുള്ളത് തൈറോയ്ഡ് ഗ്രന്ഥി സർജറി ചെയ്ത് കളയുക എന്നുള്ളതാണ്. എന്നാൽ ശാസ്ത്രലോകത്തിന്റെ വളർച്ച ഇന്ന് സർജറി ഇല്ലാതെ തന്നെ തൈറോയ്ഡ് മുഴകൾ നീക്കം ചെയ്യാൻ സാധിക്കും. സർജറി ചെയ്യുന്ന സമയത്ത് ഗ്രന്ഥി അടക്കം നമ്മൾക്ക് സർജറി ചെയ്തു കളയേണ്ടി വരുന്നു. എന്നാൽ താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി ഒരു സൂചി കടത്തിവിട്ട് ഗ്രന്ഥിയിൽ.

ഉണ്ടാകുന്ന മുഴകൾ മാത്രം കരിച്ചു കളയാൻ സാധിക്കും. ഇതുമൂലം കഴുത്തിൽ ഉണ്ടാകുന്ന വലിയ മുറിവ് പാടുകളോ സർജറിയെ തുടർന്ന് ഉണ്ടാകാറുള്ള റസ്റ്റുകളോ ഹോർമോൺ ട്രീറ്റ്മെന്റുകളുടെയോ ആവശ്യം ഉണ്ടാവുന്നില്ല. അതിനാൽ സർജറി ഇല്ലാതെ തന്നെ തൈറോയ്ഡ് മുഴകൾ നീക്കം ചെയ്യാൻ നമുക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment