പല്ലിലെ എത്ര വലിയ കയറയും പോകും ഇത് എന്നും ഉപയോഗിച്ചാൽ 100% റിസൾട്ട്

പല്ലിലെ മഞ്ഞപ്പും കറയും ചിലരുടെയെല്ലാം പ്രശ്നമാണ്. ഇതും ഇതുകൊണ്ട് ആത്മവിശ്വാസത്തോടെ കൂടി ഒന്ന് ചിരിക്കുവാൻ പോലും സാധിക്കാറില്ല. എന്നാൽ എന്നന്നേക്കുമായി ഈ കറ നീക്കം ചെയ്യാൻ സാധിക്കും വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ. ഡെന്റൽ ക്ലിനിക്കുകളിൽ പോകേണ്ട ആവശ്യമില്ല. പല്ലിലെ കറ കളയാൻ വീട്ടിൽ തന്നെ ചില മാർഗങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും.

ഇഞ്ചിയും ചെറുനാരങ്ങയും നമ്മുടെ വീട്ടിൽ നമ്മുടെ വീട്ടിൽ സുലഭമായി കിട്ടുന്നതാണ്. മോണകളുടെ സംരക്ഷണത്തിന് ഇഞ്ചിയും പല്ലിലെ കറ കളയുന്നതിന് നാരങ്ങയുടെ നീര് പ്രവർത്തിക്കുന്നത് കൊണ്ടാണ് പല്ലിലെ കറ ഇത് ഉപയോഗിക്കുന്നതുമൂലം മാറുന്നത്. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിലേക്ക് അല്പം ഇഞ്ചി കഴുകി വൃത്തിയാക്കി എടുക്കുക. ഇത് നന്നായി ചെറുതാക്കി അരിഞ്ഞെടുക്കുക.

ഇതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക ഒരു മിനിറ്റ് നേരം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് ഏത് ബ്രാൻഡിന്റെ ആയാലും കുഴപ്പമില്ല അതൊരു അല്പം ചേർക്കാം. വൈറ്റ് കളറുള്ള ടൂത്ത്പേസ്റ്റ് ആയിരിക്കും കൂടുതൽ നല്ലത്. അതുപോലെ ഫ്ലുറൈഡിന്റെ അംശം കൂടുതലുള്ള ടൂത്ത് പേസ്റ്റ് ആണെങ്കിൽ അതു കൂടുതൽ .

റിസൾട്ട് നൽകും. ചെറുതായി ഗ്രേറ്റ് ചെയ്ത ഇഞ്ചിയും അരമുറി നാരങ്ങയുടെ നീരും ഒരല്പം ടൂത്ത് പേസ്റ്റും നല്ലതുപോലെ പതയുന്നത് വരെ മിക്സ് ചെയ്യുക. ഇത് ബ്രസീൽ ആക്കി സാധാരണ പല്ല് തേക്കുന്നത് പോലെ തേക്കാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാം. പല്ലിലെ എല്ലാ കറകളെല്ലാം മാറിക്കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

Leave a Comment

×