ഈ ഔഷധസസ്യം ഉപയോഗിച്ചാൽ പല രോഗങ്ങളും നമ്മളിൽ നിന്നും വിട്ടുമാറും.
പ്രമേഹ രോഗികളാണ് നമ്മുടെ സമൂഹത്തിൽ ഏറെയും ഇന്ന്. ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കൃത്രിമ മരുന്നുകൾ ഉപയോഗിക്കാതെ നാച്ചുറൽ ആയുള്ള ട്രീറ്റ്മെന്റിലൂടെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് കഴിയും. നാട്ടിൻപുറങ്ങളിൽ എല്ലാം സുലഭമായി കിട്ടുന്ന ഒരു ചെറിയ ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്. വളരെയധികം പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ആയുർവേദ വിധിപ്രകാരം നമ്മുടെ ശരീരത്തിലെ വാത പിത്ത കഫ രോഗങ്ങൾക്ക് ഉള്ള ഔഷധമാണ് മുക്കുറ്റി. … Read more