കാഴ്ചശക്തി വർദ്ധിപ്പിക്കാം കണ്ണട ഒഴിവാക്കാം..

പ്രായമായവരിൽ സ്ഥിരമായും പലപ്പോഴും കുട്ടികളിലും കണ്ടുവരുന്ന ഒരു സാഹചര്യമാണ് കണ്ണിന് കാഴ്ച കുറവ്. പലകാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാവാറുണ്ട്. കാഴ്ചക്കുറവ് കാരണം കണ്ണട ഉപയോഗിക്കേണ്ടതായി വരാറുണ്ട്. എന്നാൽ കണ്ണട ഉപയോഗിക്കാതെ തന്നെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിനുള്ള ഹോം റെമഡീസ് നമുക്ക് പരിചയപ്പെടാം. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും നമുക്ക് കാഴ്ചശക്തി കുറയാൻ സാധ്യതയുണ്ട്. കാലുകളിൽ ആണ് നമ്മുടെ തലച്ചോറിലേക്കുള്ള ഞരമ്പുകൾ.

ഉള്ളത്. ഒരു പാത്രത്തിലേക്ക് കാൽ ടീസ്പൂൺ നല്ല നാടൻ പശു നെയ്യ് എടുക്കുക. അതിനുശേഷം കാലിന്റെ അടിയിൽ നടുഭാഗത്തായി ഈ നെയ് പുരട്ടി വട്ടത്തിൽ നന്നായി മസാജ് ചെയ്യുക. തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ തുടക്കം കാലിന്റെ അടിയിൽ നിന്നും ആയതിനാൽ നാം മസാജ് ചെയ്യുമ്പോൾ അവ ഉണരുകയും കാഴ്ച ശക്തി വർദ്ധിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ ശരിയായ രീതിയിൽ രക്തയോട്ടം നടക്കുന്നതിനും ഇത് സഹായിക്കും. പ്രായമായവരിൽ കണ്ടുവരുന്ന കാഴ്ചക്കുറവിന് ഇത് പരിഹാരമാണ്.

കൂടാതെ കുട്ടികൾക്കും ഇത് ഉപയോഗിക്കാം. തുടർച്ചയായി കുറച്ചുനാൾ ചെയ്യുന്നതിലൂടെ കാഴ്ചശക്തി വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. ഇതിനെ കൂടാതെ കാഴ്ച ശക്തി വർധിപ്പിക്കുന്നതിന് വേറെയും ഉണ്ട് മാർഗ്ഗങ്ങൾ. നമ്മുടെ വീടുകളിൽ എല്ലാം തന്നെ നാം ഉപയോഗിക്കുന്ന ഓയിലുകളാണ് ആവണക്കെണ്ണയും ഒലിവ് ഓയിലും. ഇവ ഉപയോഗിച്ച് നമുക്ക് കാഴ്ച ശക്തി വർധിപ്പിക്കാൻ സാധിക്കും. രണ്ടുമൂന്നു തുള്ളി ഒലിവ് ഓയിൽ എടുക്കുക. ഇതിലേക്ക് അതേ അളവിൽ തന്നെ ആവണക്കെണ്ണയും എടുക്കുക.

അതിനുശേഷം ഇവ രണ്ടും കൂടെ നന്നായി യോജിപ്പിച്ച് എടുത്ത ശേഷം കണ്ണിന്റെ തടങ്ങളിൽ പുരട്ടി നന്നായി മസാജ് ചെയ്തു കൊടുക്കുക. ഇത് കണ്ണിന്റെ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിന് മാത്രമല്ല കാഴ്ച ശക്തി വർധിപ്പിക്കാനും സഹായിക്കും. മസാജ് ചെയ്യുമ്പോൾ കണ്ണുകളിൽ ആവാതെ ശ്രദ്ധിക്കണം. എല്ലാദിവസവും തുടർച്ചയായി ഇത് ചെയ്താൽ കാഴ്ച ശക്തി.

വർധിപ്പിക്കാൻ സഹായിക്കും. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന കാഴ്ചക്കുറവിന് ഇത് പരിഹാരമാണ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഇത്തരം പ്രവർത്തികളിലൂടെ കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സാധിച്ചാൽ കണ്ണട ഉപയോഗിക്കുന്നത് തടയാൻ കഴിയും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×