അറിയാതെ പോകരുത് ഈ ഔഷധസസ്യത്തെ

ഒരുപാട് ഔഷധ ഗുണമുള്ള ഒരു ഔഷധ സസ്യമാണ് ആനച്ചുവടി.എലെഫെൻറോപ്സ് സ്കാബർ എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രീയ നാമം. പശുവിന്റെ നാവു പോലെ കാണുന്ന അഗ്ര ഭാഗമാണ് ഇതിന് ഉള്ളത്. പലതരത്തിലുള്ള ഔഷധഗുണങ്ങൾ ഈ ചെടിക്കുണ്ട്. അതുകൊണ്ടുതന്നെ പല അസുഖങ്ങൾക്കും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. വളരെ ഫലപ്രദമായ ഈ ഔഷധസസ്യം കുളങ്ങൾ ക്ഷേത്ര പരിസരങ്ങൾ എന്നി സ്ഥലങ്ങളിൽ കാണാൻ കഴിയും. നിനക്ക് പറ്റിപ്പിടിച്ച വളരുന്ന ഒരു ചെടി വർഗമാണിത്.

ആനയടി എന്നും ഈ ചെടി അറിയപ്പെടുന്നു. ഇതിന്റെ ഇല ആനയുടെ കാൽപാദം പോലെയാണ് ഇരിക്കുന്നത്. പൈൽസ് രോഗത്തിന് ആനച്ചോടി ഉപയോഗിച്ചു കഴിഞ്ഞാൽ നല്ല മാറ്റം ഉണ്ടാകും. കൂടാതെ കൊളസ്ട്രോൾ ഡയബറ്റിസിനും ഇത് ഉപയോഗിക്കാൻ കഴിയും. മൂത്രപ്പഴുപ്പ് ഉള്ളവർ ഇത് കഴിക്കുന്നത് നല്ലതാണ്. പല തരത്തിലുള്ള നേത്ര രോഗങ്ങൾക്കും ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീര് മാറാനും ഉത്തമമായ ഒരു ഔഷധം കൂടിയാണ് ആനച്ചുവടി. ആനച്ചുവടിയുടെ ഇലയും വേരും ആണ് ഉപയോഗിക്കുന്നത്.

അരച്ചുവടിയുടെ ഇലയും വേരും നന്നായി തിളപ്പിച്ചത് ആണി രോഗം ഉള്ളവർക്ക് ആ ഭാഗത്ത് വയ്ക്കുന്നത് നല്ലൊരു പരിഹാരമാണ്. ഇത് കഷായം ഉപയോഗിക്കുന്നത് മൂത്താശ സംബന്ധമായ രോഗങ്ങൾക്ക് ഉപകാരപ്രദമാണ്. ഇതിന്റെ നീര് ചെറു ജീവികൾ കടിച്ചു കഴിഞ്ഞാൽ എന്താ ഒന്ന് പാട് മാറ്റാനായി ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ ഒരുപാട് ചൊറിച്ചും എല്ലാത്തിനും ഉത്തമമായ ഒരു ഉപാധി കൂടിയാണിത്. കാണിച്ചുവടിയുടെ ഇലയും വേരും ഉണക്കിപ്പൊടിച്ചത് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോൾ.

ഡയബറ്റിസ് തുടങ്ങി പ്രമേഹ രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കും.പല തരത്തിലുള്ള മരുന്നുകളും ഉപാധികളും നമ്മൾ തിരഞ്ഞെടുക്കാറുണ്ട്. അതിൽ പലതും നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്. എന്നാൽ ഈ ഔഷധ സസ്യം ഉപയോഗിക്കുന്നതു കൊണ്ട്ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാവില്ല.

നമ്മുടെ നാട്ടിൽ കാണുന്ന ഈ സത്യം പലരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. നമുക്കു തന്നെ എളുപ്പമായി ഉണ്ടാക്കാൻ കഴിയുന്ന ഈ ഔഷധം ചെറുപ്പക്കാർ മുതൽ പ്രായമായ വർക്ക് വരെ ഉപയോഗിക്കാൻ കഴിയും. ഈ തരത്തിൽ ഉപയോഗിച്ചാൽ കുറച്ചു ദിവസത്തിനകം തന്നെ ഫലം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും.

×