രക്തക്കുഴലുകളിൽ ഉണ്ടാവുന്ന ബ്ലോക്ക് മാറ്റാൻ ഈ ജ്യൂസ് നിത്യവും കുടിച്ചാൽ മതി.

ഹാർട്ടറ്റാക്ക് എന്ന രോഗം ഇന്ന് നമ്മളിൽ സാധാരണമായി കഴിഞ്ഞു. നെഞ്ചിന്റെ ഇടതു സൈഡിൽ ഉണ്ടാകുന്ന വേദനയും കൈകളിലും മുതുകത്തും ഉണ്ടാകുന്ന വേദനയും കൂടാതെ നെഞ്ചിൽ ഭാരം കയറ്റി വെച്ചതുപോലെയുള്ള തോന്നലും ഉണ്ടാവുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും എമർജൻസി ആയി ഡോക്ടറെ കാണേണ്ടതാണ്. കാരണം ഇത് ഹാർട്ട് അറ്റാക്ക് ആവാനാണ് സാധ്യത. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞുകൂടി രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ബ്ലോക്ക് ആണ് ഹാർട്ടറ്റാക്കിന് കാരണമാകുന്നത്.

പെട്ടെന്ന് ഉണ്ടാകുന്ന അതികഠിനമായ വേദന ഹാർട്ട് അറ്റാക്കിന്റെ ആണ്. എന്നാൽ ചിലരിൽ ഇതല്ലാതെയും വേദനകൾ ഉണ്ടാകാറുണ്ട്. അവ മസിലുകൾക്ക് ഉണ്ടാകുന്ന വേദനയോ അല്ലെങ്കിൽ ഗ്യാസിന്റെതും ആകാനും സാധ്യതയുണ്ട്. എന്നാൽ ഇവയൊന്നും അല്ലാതെ നെഞ്ചിന്റെ ഭാഗത്ത് വേദനയുണ്ട് എങ്കിൽ ശ്വാസകോശ സംബന്ധമായ ഏതെങ്കിലും തരത്തിലുള്ള അസുഖത്തിന്റേതും ആകാം. ചുമയും പനിയും ജലദോഷവും കഫക്കെട്ടും ഉള്ള സമയത്താണ് നെഞ്ചുവേദന അനുഭവപ്പെടുന്നത് എങ്കിൽ ന്യൂമോണിയ ആവാനാണ് സാധ്യത.

കൂടാതെ ശ്വാസകോശത്തെ ക്യാൻസർ രോഗം ബാധിച്ചാലും നെഞ്ചുവേദന ആയാണ് അത് അനുഭവപ്പെടാറുള്ളത്. കൂടാതെ ശ്വാസകോശത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയോ നീർക്കെട്ടോ ഉണ്ടാകുമ്പോഴും നെഞ്ചുവേദന ഇത്തരത്തിൽ കാണുന്നു. അതിനാൽ എല്ലാ നെഞ്ചുവേദനകളും ഹാർട്ടറ്റാക്ക് ആവാൻ സാധ്യതയില്ല. ഹാർട്ട് അറ്റാക്കിന്റെ വേദനയാണെങ്കിൽ ഇടതുകൈയിലും മുതുകിലും വേദനയുണ്ടാകും. കൂടാതെ ശ്വാസതടസവും വിയർക്കലും ഉണ്ടാകും. ചിലർക്ക് വയറിന്റെ ഭാഗത്തും വേദന ഉള്ളതായി കാണാറുണ്ട്.

ഇത്തരം കാരണങ്ങൾ ഒന്നും കൂടാതെ തന്നെ ഉണ്ടാകുന്ന നെഞ്ച് വേദന ചിലരിൽ കാണാറുണ്ട്. വാരിയല്ലുകളുടെ ജോയിന്റ്ൽ ഉണ്ടാകുന്ന നീർക്കെട്ടോ മറ്റു പ്രശ്നങ്ങളോ ആണ് ഇത്തരം വേദനയ്ക്ക് കാരണമാകുന്നത്. കൂടാതെ പാൻക്രിയാസ് പോലുള്ള ആന്തരിക അവയവങ്ങളിൽ ഉണ്ടാകുന്ന വൈറസ് ബാധയെ തുടർന്നും വയറിന്റെ ഭാഗത്തുനിന്നും തുടങ്ങുന്ന വേദന നെഞ്ചിലേക്ക് വരാറുണ്ട്. ഇവയൊന്നും കൂടാതെ തന്നെ ചിലരിൽ മാനസികമായ പിരിമുറുക്കങ്ങൾ ഉണ്ടാകുമ്പോഴും വിഷമങ്ങൾ ഉണ്ടാകുമ്പോഴും അത് നെഞ്ചുവേദനയായി കാണാറുണ്ട്.

അതിനാൽ തന്നെ എല്ലാ നെഞ്ചുവേദനകളും ഹാർട്ടറ്റാക്കിന്റെതാവാൻ സാധ്യതയില്ല. നെഞ്ചുവേദനയുടെ കൂടെ കാണപ്പെടുന്ന മറ്റു രോഗലക്ഷണങ്ങളെ കൂടി വിലയിരുത്തിയാണ് ഇത് എന്തു സുഖമാണെന്ന് നിശ്ചയിക്കുന്നത്. അതിനാൽ നെഞ്ചുവേദന അനുഭവപ്പെടുമ്പോൾ കൂടെയുണ്ടാകുന്ന മറ്റൊരു രോഗലക്ഷണങ്ങളെയും കൂടെ ശ്രദ്ധിച്ച് ഇത് എന്ത് നെഞ്ച് വേദനയാണ് എന്ന് മനസ്സിലാക്കി വിദഗ്ധസഹായം തേടേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×