നരച്ച മുടി കറുപ്പിക്കാൻ ഇതാ ഒരു നാച്ചുറൽ ഹെയർ ഡൈ.

കുട്ടികളിലും മുതിർന്നവരിലും പ്രായമായവരിലും എല്ലാം കണ്ടുവരുന്ന ഒരു കാര്യമാണ് അകാലനര. മുടിയുടെ സംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മെഡിസിനുകൾഉപയോഗിക്കുന്നതുകൊണ്ടോ പ്രായത്തിന്റേതുമായും നര സംഭവിക്കാം. ഇത്തരത്തിൽ നര ഉണ്ടാകുമ്പോൾ പലവിധ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിച്ച്.

മുടി കറുപ്പിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിന് പലപ്പോഴും പാർശ്വഫലങ്ങളും ഉണ്ടായേക്കാം. നാച്ചുറലായുള്ള ഹെയർ ഡൈകൾ ഒരുപാടുണ്ട്. ഇവ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ 100% റിസൾട്ട് തരുന്നവയാണ്. അത്തരത്തിലുള്ള ഒരു നാച്ചുറൽ ഹെയർ ഡൈ പരിചയപ്പെടാം. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒരു ചെടിയാണ് മൈലാഞ്ചി. ഇതിന് പകരം കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഹെന്ന പൗഡർ നമുക്ക്.

യൂസ് ചെയ്യാം. മൈലാഞ്ചി ഇലയും 2 ബദാമും ചട്ടിയിൽ ഇട്ട് വറുത്തെടുക്കുക. ശേഷം മിക്സിയിൽ ഇട്ട് നല്ലതായി പിടിച്ചെടുക്കാം. ഒരു കപ്പ് വെള്ളം ഒരു ടേബിൾ സ്പൂൺ തേയിലയും അര ടീസ്പൂൺ ഉലുവയും ചേർത്ത് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചെടുക്കുക. ഉലുവ ചേർക്കുന്നത് കൊണ്ട് താരൻ അകറ്റാൻ സാധിക്കും. ഒരു ഇരുമ്പ് പാത്രത്തിലേക്ക് ഒരു തവി തേയില വെള്ളവും.

അതിലേക്ക് നേരത്തെ പൊടിച്ചുവെച്ച മൈലാഞ്ചി ഇലയും ബദാമും കൂടെ രണ്ടു ടീസ്പൂൺ നെല്ലിക്ക പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു ദിവസം റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം തലയിൽ നരയുള്ള ഭാഗത്ത് ഒരു ബ്രഷ് കൊണ്ട് നന്നായി തേച്ചു കൊടുക്കുക. ഒരു മണിക്കൂറിനു ശേഷം നോർമൽ വാട്ടറിൽ കഴുകാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

×