ഇത് നിങ്ങളുടെ ശരീരത്തിൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഹാർട്ടറ്റാക്ക് ഉറപ്പാണ്

ഒമേഗ 3 ഫാറ്റി ആസിഡ് നെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാകും. ഒരുപാട് പോഷക ഗുണങ്ങൾ ഉള്ള ഒരു കൂട്ടം ഫാറ്റി ആസിഡുകൾ ആണ് ഓമെഗ3. പ്രധാനമായും ഇത് രണ്ടു തരത്തിലാണ് കാണപ്പെടുന്നത് ഒമേഗ ത്രീ, ഒമേഗ സിക്സ് തുടങ്ങിയവ ആണവ.ഇവ രണ്ടും മിതമായ രീതിയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. അതിനാൽ ഇവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പല അസുഖങ്ങൾ വരുന്നത് .

തടയാൻ സാധിക്കും. അതിനാൽ ഓമെഗാ 3 അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. സസ്യങ്ങളിലും ചെറുമൽസ്യങ്ങളിലും ആണ് ഒമേഗാ ത്രീ അടങ്ങിയിട്ടുള്ളത്. എന്നാൽ ശരീരത്തിലെ ധാരാളമായി അളവിൽ ചെല്ലുമ്പോൾ നീർക്കെട്ട് മുതലായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ഓമെഗാ സിക്സ് ഫാറ്റി ആസിഡ് നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്നവയാണ്.

ഓമെഗാ 3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കളസ്ട്രോൾ കുറക്കുന്നതിനും, ഷുഗർ കുറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ തൈരോയ്‌ട് പോലുള്ള അസുഖങ്ങൾക്കും ഇത് നല്ലതാണ്. ഓമെഗാ ത്രി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിക്കും. നമ്മുടെ നാടി വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന തകരാറുകൾ ഓമെഗാ 3 കഴിക്കുന്നതിലൂടെ മാറ്റാൻ സാധിക്കും.

നമ്മുടെ ശരീരത്തിലെ വൃക്കയുടെ പ്രവർത്തനത്തിനും കരളിന്റെ പ്രവർത്തനത്തിനും അതുപോലെ ഹോർമോണുകളുടെ പ്രവർത്തനങ്ങൾക്കും ഒമേഗ ത്രി ആവശ്യമാണ്. അയല, മത്തി തുടങ്ങിയ ചെറു മത്സ്യങ്ങളിൽ ധാരാളം ഒമേഗ ത്രി അടങ്ങിയിട്ടുള്ളതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. കൂടാതെ വെളിച്ചെണ്ണ, ഒലിവ് ഓയിൽ, അവകാടോ പഴം ബ്രൗൺറൈസ്തു തുടങ്ങിയവയിലും ഓമെഗാ 3 ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *