തടി കുറയുന്നില്ലേ? കാരണം ഇതാണ്. ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ വണ്ണം കുറയില്ല
ഇന്ന് കൂടുതൽ പേരും തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണ്. പലതരത്തിലുള്ള എളുപ്പവഴികളും മരുന്നുകളും വ്യായാമങ്ങളും ചെയ്യാറുണ്ട്. എന്നാൽ ഭൂരിഭാഗവും മാറ്റം തരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കുടവയർ, അമിതവണ്ണം തുടങ്ങി പ്രശ്നങ്ങൾക്ക് നമുക്ക് തടയാൻ സാധിക്കും. വണ്ണം കുറയാൻ യഥാർത്ഥത്തിൽ കുറയ്ക്കേണ്ടത് കൊഴുപ്പാണ്. കൊഴുപ്പ് കുറയുന്നതിലൂടെ തന്നെ തടിയും കുറയും. കൂടുതൽ പേരും ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാൻ ശ്രമിക്കുന്നവരാണ്. ഈ രീതി തീർത്തും തെറ്റാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ ആണ് കൊഴുപ്പ് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിന് പ്രോട്ടീനുകളും … Read more