തൈറോയ്ഡ് രോഗികൾ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ ഫലം ഉറപ്പാണ്.
നമ്മളിൽ പലരും തൈറോയ്ഡ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം ആണ് നമ്മുടെ ശരീരത്തിൽ തൈറോയ്ഡ് കൂടാൻ കാരണം. സാധാരണമായി നമുക്ക് എല്ലാവർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് തൈറോയ്ഡ് ഒരു കാൻസർ രോഗമാണോ എന്നുള്ളത്. എന്നാൽ തൈറോയ്ഡ് മുഴകൾ ക്യാൻസർ മുഴകൾ അല്ല. തൊണ്ടയിൽ ഉണ്ടാവുന്ന ശ്വാസ തടസ്സം ഭക്ഷണം കഴിക്കുമ്പോൾ ഉള്ള തടസ്സം. വേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അൾട്രാ സൗണ്ട് സ്കാനിങ്ങിലൂടെ തൈറോയ്ഡ് രോഗം സ്ഥിരീകരിക്കാൻ സാധിക്കും. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും … Read more