ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തവർ ഇത്രയും കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.

ആരോഗ്യരംഗത്തെ സാങ്കേതികവിദ്യകളുടെ ഉയർച്ചകളെ പറ്റി പറയാതിരിക്കാൻ വയ്യ. താടിയും മുടിയും വരെ റെഡിമെയ്ഡ് ആയി വച്ചു പിടിപ്പിക്കാൻ ഇന്ന് സാധിക്കും. അത്തരത്തിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്. ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത ദിവസം ടീഷർട്ട് ബനിയൻ പോലുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക.

കാരണം അവ ഊരുമ്പോൾ വെച്ചുപിടിപ്പിച്ച മുടി എല്ലാം പറഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനാൽ ബട്ടൺ ഉള്ള ഡ്രസ്സ് മാത്രം അന്നത്തെ ദിവസം ധരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഹെയർ ട്രാൻസ്പ്ലാന്റേഷനു ശേഷം നെറ്റിയിലും തലയുടെ ബാക്കിലും ഡ്രസ്സിങ്ങുകൾ ഉണ്ടായിരിക്കും. ഉള്ളിലേക്ക് ഒരു ഫ്ലൂയിഡ് കടത്തി വിട്ടതിനുശേഷം ആണ് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത്.

അത് നീരായി മുഖത്തേക്ക് ഇറങ്ങാതിരിക്കാൻ ആണ് നെറ്റിയിൽ ഡ്രസ്സിംഗ് ചെയ്യുന്നത്. അതിനാൽ നെറ്റിയിലെ ഡ്രസ്സിങ് നാലു അഞ്ചു ദിവസത്തിനു ശേഷവും തലയുടെ പുറകിലുള്ള ഡ്രസിങ് 24 മണിക്കൂറിനു ശേഷവും റിമൂവ് ചെയ്യാം. കൂടാതെ ആന്റിബയോട്ടിക് ക്രീമുകൾ തന്നിട്ടുള്ളത് രാത്രി ഉറങ്ങുന്നതിനു മുമ്പ് തലയിൽ പുരട്ടുക. കൂടാതെ ഹെയർ ട്രാൻസ്പ്ലാന്റേഷന് ശേഷം ഹോസ്പിറ്റലിൽ നിന്നും.

തരുന്ന സെറം ഇടയ്ക്കിടയ്ക്ക് സ്പ്രൈ ചെയ്തു കൊടുക്കുക. കഴുത്തിനടിയിൽ തലയിണ വെച്ച് തല ബാക്കിലോട്ട് താഴ്ത്തി വെച്ച് കിടക്കാൻ ശ്രദ്ധിക്കുക. ചെറിയ രീതിയിൽ മുടികൊഴിച്ചിൽ ഉണ്ടായേക്കാം, നാല് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് പൂർണമായും റിസൾട്ട് കാണാൻ സാധിക്കുകയുള്ളൂ. 4 5 ദിവസങ്ങൾക്ക് ശേഷം വെയിലു കൊള്ളുന്നതുകൊണ്ടോ എക്സസൈസ് ചെയ്യുന്നതുകൊണ്ട് ഒന്നും യാതൊരു കുഴപ്പവുമില്ല. പുറത്തു പോകുന്നവർക്ക് ക്യാപ്പ് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.