പലവിധത്തിലുള്ള ജീവിതശൈലി രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നാം പലരും. അതിനുവേണ്ടി നിരന്തരം മരുന്നുകൾ കഴിക്കുകയും ഭക്ഷണം നിയന്ത്രണങ്ങൾ കൊണ്ടുവരികയും എക്സർസൈസുകൾ ചെയ്യുകയും ചെയ്യുന്നു. പ്രമേഹം, ബ്ലോക്ക്, ദഹന സംബന്ധമായ പ്രശ്നങ്ങൾ, നടുവേദന തുടങ്ങിയവയെല്ലാം മാറ്റുന്നതിനു വേണ്ടിയുള്ള ഒരു നാച്ചുറൽ റെമഡിയാണ് ഇവിടെ പറയുന്നത്. നാട്ടിൻപുറങ്ങളിലും വനപ്രദേശങ്ങളിലും എല്ലാം സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് ആനച്ചുവടി. നിലം പറ്റി വളരുന്ന വളരെയേറെ ഔഷധഗുണങ്ങളുള്ള .
ഒരു സസ്യമാണ് ഇത്. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണിത്. ഗ്യാസ്ട്രബിൾ ഹൃദ്രോഗം പ്രമേഹം എന്നിവയെല്ലാം നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള കഴിവ് ഈ ചെടിക്കുണ്ട്. ആമാശയ രോഗങ്ങൾ സുഖപ്പെടുത്തുന്നതിനും ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ഭക്ഷ്യവിഷബാധയെ പരിഹരിക്കാനും ഇതിന് കഴിയും. ഹൃദയസംരക്ഷണത്തിനും ഈ ചെടി ഔഷധമായി ഉപയോഗിക്കാം. ശരീരത്തിൽ ഉണ്ടാകുന്ന ചതവ് നീർക്കെട്ട് മുതലായവയ്ക്ക് ആനച്ചുവടി അരച്ച് ഉപ്പ് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
ആനച്ചുവടി സമൂലം അരച്ച് ഇരുകണ്ണുകളുടെയും ഭാഗത്ത് ഇടുന്നത് കാഴ്ച ശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും. ആനച്ചുവടി അരച്ച് പാലിൽ കലക്കി കുടിക്കുന്നത് മലബന്ധവും ശോധനക്കുറവും പരിഹരിക്കും. ആനച്ചുവടി അരച്ച് മോരിലാണ് കഴിക്കുന്നത് എങ്കിൽ മലാശയസംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. കൂടാതെ കാലിൽ ആണി രോഗം ഉള്ളവർ ആനച്ചുവടിയുടെ ഇല അരച്ച് പുരട്ടുന്നത് നല്ലതാണ്. ഇത് ഒരു മാസം തുടർച്ചയായി ചെയ്താൽ ആണി രോഗം പൂർണമായും മാറ്റാൻ സാധിക്കും.
ആനച്ചുവടിയും പച്ചമഞ്ഞളും അരച്ച് പുരട്ടുന്നത് ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങളെ ഉണക്കാൻ സഹായിക്കും. പ്രമേഹം കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിനു വേണ്ടി ആനച്ചുവടി സമൂലം ഉണക്കിയെടുത്ത് ചതച്ച് രണ്ട് ഗ്ലാസ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസ് വെള്ളം ആക്കി വറ്റിച്ചെടുക്കുക. ഇത് ദിവസത്തിൽ പലപ്രാവശ്യമായി കുടിക്കുന്നത് പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയവ കുറയ്ക്കുന്നതിന് സഹായിക്കും. ഇത് കുറച്ചുദിവസം തുടർച്ചയായി കഴിക്കുന്നത് പൈൽസ് ഗ്യാസ് ട്രബിൾ ഹൃദ്രോഗം പ്രഷർ ഷുഗർ കൊളസ്ട്രോൾ.
എന്നിവ കുറയ്ക്കാൻ സഹായിക്കും. ആനച്ചുവടി സമൂലം അരച്ചെടുത്ത് രാവിലെ വെറും വയറ്റിൽ ടൈമിൽ ചേർത്ത് കഴിക്കുന്നത് ബ്ലോക്ക് മാറുന്നതിനു സഹായിക്കും. കൂടാതെ ഈ ചെടിയുടെ ഇലയുടെ നീരെടുത്ത് തലയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുന്നത് താരൻ മുടി കൊഴിച്ചിൽ മറ്റു പ്രശ്നങ്ങൾ എന്നിവയെ തടയുന്നതിന് സഹായിക്കും. ആനച്ചുവടി എന്ന അത്ഭുത വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.