അമിതവണ്ണത്തിന് ഒറ്റമൂലി കുടംപുളിയോ..
അമിതവണ്ണം ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ശരീരത്തെ നാം ഒരോരുത്തരും വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി തന്നെയാണ് അമിതവണ്ണം വരാനുള്ള പ്രധാന കാരണം.അമിതവണ്ണം കുറയ്ക്കാനായി നാം ഇന്ന് പല തരത്തിലുള്ള മരുന്നുകളും, വ്യായാമങ്ങളും ചികിത്സാരീതികളും തിരഞ്ഞെടുക്കുന്നു. ഇത് കാര്യമായ മാറ്റം നൽകുന്നില്ല എന്നതാണ് വാസ്തവം. ഇതിൽ പലതും ഉപയോഗിക്കുന്നതിലൂടെ പലതരത്തിലുള്ള കേടുപാടുകൾ നമ്മുടെ ശരീരത്തിന് ഉണ്ടാവാൻ കാരണമാവുന്നു. എന്നാൽ തീർത്തും മായമില്ലാത്ത കുടംപുളി ഉപയോഗിച്ചുകൊണ്ട് അമിതവണ്ണം കുറയ്ക്കാനായി കഴിയുന്നതാണ്. ഇത് ഉത്തമമായ … Read more