പ്രായം കുറഞ്ഞ സുന്ദരി ആകാൻ എല്ലാവർക്കും ഇഷ്ടമല്ലേ.. അതിനായി ഇതാ ചില മാർഗങ്ങൾ
പ്രായം കുറഞ്ഞ സുന്ദരിയായിരിക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. അതിനായി പലവിധ മാർഗങ്ങളും നാം ഉപയോഗിക്കാറുണ്ട്. മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ഒട്ടുമുഖ്യ കോസ്മെറ്റിക് വസ്തുക്കളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. ഓരോ വസ്തുക്കൾ നാം ഉപയോഗിക്കുമ്പോഴും അതിൽ നമ്മുടെ സ്കിന്നിന് അനുയോജ്യമായിട്ടുള്ളതാണോ എന്ന് പരിശോധിക്കണം. അതിനായി നാം ആദ്യം അറിഞ്ഞിരിക്കേണ്ടത് . നമ്മുടെ സ്കിൻ ഏതുതരത്തിലുള്ളതാണ് എന്നാണ്. ഓയിലി ആണോ ഡ്രൈ ആണോ കോമ്പിനേഷൻ സ്കിൻ ആണോ എന്ന് അറിഞ്ഞിരിക്കൽ അനിവാര്യമാണ്. ഓയിലി സ്കിൻ ഉള്ളവരാണ് എങ്കിൽ അവർക്ക് പെട്ടെന്ന് പ്രായം തോന്നാറില്ല. … Read more