ഇത് നിങ്ങളുടെ ശരീരത്തിൽ കൂടുതലാണെങ്കിൽ നിങ്ങൾക്ക് ഹാർട്ടറ്റാക്ക് ഉറപ്പാണ്
ഒമേഗ 3 ഫാറ്റി ആസിഡ് നെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാകും. ഒരുപാട് പോഷക ഗുണങ്ങൾ ഉള്ള ഒരു കൂട്ടം ഫാറ്റി ആസിഡുകൾ ആണ് ഓമെഗ3. പ്രധാനമായും ഇത് രണ്ടു തരത്തിലാണ് കാണപ്പെടുന്നത് ഒമേഗ ത്രീ, ഒമേഗ സിക്സ് തുടങ്ങിയവ ആണവ.ഇവ രണ്ടും മിതമായ രീതിയിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകങ്ങളാണ്. അതിനാൽ ഇവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പല അസുഖങ്ങൾ വരുന്നത് . തടയാൻ സാധിക്കും. അതിനാൽ ഓമെഗാ 3 അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. … Read more