സ്ത്രീ സൗന്ദര്യത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് മുടി. നീളമുള്ള മുടി പെണ്ണിന്റെയും സ്വപ്നമാണ്. ധാരണ അകറ്റാന് മുടി നല്ലതുപോലെ വളരുന്നതിനും വേണ്ടി പല മരുന്നുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. മുടികൊഴിച്ചിൽ മാറി മുടി തഴച്ചു വളരുവാൻ ഹെയർ ഓയിലുകളും ഹെയർ പാക്കുകളും മാത്രം ഉപയോഗിച്ചാൽ.
പോരാ. അതിനായി നല്ല രീതിയിലുള്ള പരിചരണവും മുടിക്ക് നൽകണം. എപ്പോഴും മുടി ചീകാൻ പല്ല് അകൽച്ചയുള്ള ചീർപ്പ് ഉപയോഗിക്കുക. ഇത് ഉപയോഗിച്ച് രണ്ട് നേരവും മുടി നന്നായി ചീകി വൃത്തിയാക്കുക. പുറകിലെ മുടിയെല്ലാം മുൻപോട്ട് ഇട്ട് ചീപ്പ് കൊണ്ട് നല്ലതുപോലെ പുറകിലും ചീക്കേണ്ടതാണ്. രണ്ടാമതായി മുടിയുടെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നാൽ എപ്പോഴും തല മസാജ് ചെയ്യുമ്പോൾ.
നഖങ്ങൾ കൊണ്ട് മസാജ് ചെയ്യരുത്. വിരലുകളുടെ തുമ്പുകൊണ്ട് തല നല്ലപോലെ മസാജ് ചെയ്യുവാൻ ശ്രദ്ധിക്കുക. എത്ര കാച്ചിയ എണ്ണ ഉപയോഗിച്ചിട്ടും മുടി വളരാത്തവർക്കായി ഇഞ്ചി തേൻ ഉപയോഗിക്കാം. ഇതിനായി 250 ഗ്രാം ഇഞ്ചി ചെറുതായി അരിഞ്ഞ് രണ്ടുദിവസം തണലിൽ ഉണക്കിയെടുക്കുക. മൂന്നാഴ്ച തേനിൽ ഇട്ടു വെച്ചതിനു ശേഷം 48 ദിവസം മുടങ്ങാതെ ഇതു കഴിക്കുക.
അസിഡിറ്റി നെഞ്ചരിച്ചിൽ, സ്ഥിരമായുള്ള വയറുവേദന, ഗർഭാവസ്ഥ മുതലായവ ഉള്ളവർ ഇത് ഉപയോഗിക്കരുത്. തല എപ്പോഴും ഡ്രൈ ആയിരിക്കുന്നത് കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാവുന്നത്. അതിനാൽ ഏതെങ്കിലും തരത്തിലുള്ള കാച്ചിയ എണ്ണകൾ ഉപയോഗിച്ച് വിരൽ കൊണ്ട് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.