മൂക്കിലെ ബ്ലാക്ക് ഹെഡ്സ് പൂർണമായും മാറ്റാൻ ഇതു മാത്രം ചെയ്താൽ മതി..
നമ്മുടെ എല്ലാവരുടെയും ഒരു പ്രശ്നമാണ് മൂക്കിലെ ബ്ലാക്ക് ഹെഡ്സ് മൂക്കിന്റെ തുമ്പിലും രണ്ട് സൈഡിലും പിന്നെ ചുണ്ടിന്റെ താഴെയും ആണ് ബ്ലാക്ക് ഹെഡ്സ് അല്ലെങ്കിൽ വൈറ്റ്ഹെഡ്‌സ് ഉണ്ടാവാറുള്ളത്. ബ്യൂട്ടിപാർലറിൽ പോയി ഇത് റിമൂവ് ചെയ്താലുംരണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത് വീണ്ടും വരുന്നു. വീട്ടിലുള്ള രണ്ടുമൂന്നു സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത് പൂർണമായും മാറ്റാൻ സാധിക്കും. ആദ്യം ചെയ്യേണ്ടത് സ്ക്രബ്ബ് ആണ്. അതിനുവേണ്ടി ഒരു ബൗളിലേക്ക് ഒരു സ്പൂൺ പഞ്ചസാര എടുക്കുക കൂടെ ഒരു ചെറുനാരങ്ങയുടെ പകുതിയും എടുക്കുക. … Read more