താരനും മുടികൊഴിച്ചിലും മാറാനുള്ള സ്പെഷ്യൽ ഷാംപൂ…
ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും എല്ലാം കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. ഇതിനായി പലതരത്തിലുള്ള ഹെയർ ഓയിലുകളും ഷാമ്പുകളും നിരന്തരം ഉപയോഗിക്കുന്നവരാണ് പലരും. ഇതുകൊണ്ട് ചിലർക്കെങ്കിലും ഉപകാരം ഉണ്ടായേക്കാം എന്നാൽ പലർക്കും ഇത് യാതൊരു റിസൾട്ടും കൊടുക്കുന്നില്ല. മാത്രവുമല്ല കെമിക്കലുകൾ അടങ്ങിയ നിറങ്ങളും ഹെയർ ഓയിലുകളും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് മുടിക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ ഇടയാകുന്നു. താരനും മുടികൊഴിച്ചിലും മാറ്റാനുള്ള ഒരു നാച്ചുറൽ ഷാംപൂവാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പരമ്പരാഗതമായി മുടിയുടെ സംരക്ഷണത്തിന് നാം … Read more