അറിയാതെ പോകരുത് ഈ ഔഷധസസ്യത്തെ

ഒരുപാട് ഔഷധ ഗുണമുള്ള ഒരു ഔഷധ സസ്യമാണ് ആനച്ചുവടി.എലെഫെൻറോപ്സ് സ്കാബർ എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രീയ നാമം. പശുവിന്റെ നാവു പോലെ കാണുന്ന അഗ്ര ഭാഗമാണ് ഇതിന് ഉള്ളത്. പലതരത്തിലുള്ള ഔഷധഗുണങ്ങൾ ഈ ചെടിക്കുണ്ട്. അതുകൊണ്ടുതന്നെ പല അസുഖങ്ങൾക്കും ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്. വളരെ ഫലപ്രദമായ ഈ ഔഷധസസ്യം കുളങ്ങൾ ക്ഷേത്ര പരിസരങ്ങൾ എന്നി സ്ഥലങ്ങളിൽ കാണാൻ കഴിയും. നിനക്ക് പറ്റിപ്പിടിച്ച വളരുന്ന ഒരു ചെടി വർഗമാണിത്. ആനയടി എന്നും ഈ ചെടി അറിയപ്പെടുന്നു. ഇതിന്റെ ഇല ആനയുടെ … Read more

ഫാറ്റി ലിവർ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? എളുപ്പവഴിയിലൂടെ മാറ്റാം

ആൾകാരിൽ ധാരാളമായി ഇപ്പോൾ ഫാറ്റി ലിവർ കാരണം ബുദ്ധിമുട്ടുന്നുണ്ട്. ഗ്രേഡ് 1 മുതൽ സിറോസിസ് വരെ പല സ്റ്റേജുകളിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. സാധാരണ കൂടുതലായുള്ള മദ്യപാനം മൂലമാണ് ഫാറ്റി ലിവർ ഉണ്ടാവാറുള്ളത്. പക്ഷേ ഇന്ന് ഭൂരിഭാഗം ഫാറ്റി ലിവർ ഉണ്ടാവുന്നത് മറ്റു പല കാരണങ്ങളും മൂലമാണ്. ഇൻസുലിൻ റെസിസ്റ്റ് ആണ് ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം. ശരീരത്തിൽ കൂടുതലായി ഇൻസുലിൻ റെസിസ്റ്റ് ഉണ്ടാവുകയും ഇതുമൂലം പാൻക്രിയാസ് ഇൻസുലിൻ ഉല്പാദിപ്പിക്കും. ഇങ്ങനെ ഇൻസുലിന്റെ അളവ് പലമടങ്ങായി … Read more

രാത്രിയിൽ ഈ ഭക്ഷണം പതിവാക്കിയാൽ നിങ്ങളുടെ ഷുഗർ പെട്ടെന്ന് കുറയും.

ഇന്ന് വളരെയധികം ആളുകളും പ്രയാസപ്പെടുന്ന ഒരു അസുഖമാണ് പ്രമേഹം. 30% ത്തോളം പാരമ്പര്യമായി ഉണ്ടാകുന്ന ഈ അസുഖം വരുന്നതിന് കൂടുതൽ കാരണമാകുന്നത് നമ്മുടെ ഇന്നത്തെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. ഒട്ടും വ്യായാമം ഇല്ലാത്ത ജീവിതരീതി മനുഷ്യരിൽ പലതരത്തിലുള്ള അസുഖങ്ങൾക്കും വഴിയൊരുക്കുന്നു. നല്ല രീതിയിലുള്ള ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമങ്ങൾ പതിവാക്കുന്നതിലൂടെയും നമുക്ക് ഇത്തരം അസുഖങ്ങളെ തടയാൻ സാധിക്കും. പ്രമേഹം വർദ്ധിക്കുന്നത് കൊണ്ട് പ്രമേഹ രോഗികളിൽ മറ്റു പല ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നു. നാം എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ … Read more

കരളിന്റെ ആരോഗ്യം ഇരട്ടിയാക്കാം ചായക്കൊപ്പം ഇത് കഴിച്ചാൽ മതി.

ഇന്ന് നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്കും ഉള്ള ഒരു അസുഖമാണ് ഫാറ്റി ലിവർ. തുടക്കത്തിൽ നിസാരമാക്കുകയും തുടർന്ന് അസുഖത്തിന്റെ കാഠിന്യം കൂടുമ്പോൾ കൂടുതൽ ഭയപ്പെടുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഇന്ന് നമ്മുടെ സമൂഹത്തിലെ 80% ത്തോളം ആളുകൾക്കും കണ്ടുവരുന്ന ഒന്നാണ് ഫാറ്റി ലിവർ. അതിനാൽ തന്നെ ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഇന്ന് ഇതിനെയും ഉൾപ്പെടുത്താം. പണ്ടുകാലങ്ങളിൽ എല്ലാം ഫാറ്റി ലിവർ ഉണ്ടായിരുന്നത് കൂടുതലായി ആൽക്കഹോൾ ഉപയോഗിക്കുന്ന ആളുകളിൽ. മാത്രമായിരുന്നു. എന്നാൽ ഇന്നത്തെ ഭക്ഷണരീതിയുടെയും ജീവിതശൈലിയുടെയും അനന്തരഫലമായി … Read more

ഈ ചെടിയുടെ ഗുണമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

സാധാരണയായി നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം കണ്ടുവരുന്ന ഒരു ചെറിയ പഴമാണ് ഗോൾഡൻ ബെറി. ഞൊട്ടാഞൊടിയൻ മുട്ടപൊളി ഞൊട്ടയ്ക്ക എന്നിങ്ങനെ പല പേരിലാണ് ഇതിനെ പറയപ്പടുന്നത്. പല രോഗങ്ങൾക്കുമുള്ള ആയുർവേദ ഔഷധമാണ് ഇത്. പുൽച്ചെടിയായി മാത്രം കാണുന്ന ഇതിനു ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. ആപ്പിൾ മാങ്ങ മുന്തിരി എന്നിവയെക്കാളും ഒരുപാട് ആരോഗ്യ ഗുണമുള്ള ഒരു പഴമാണ് ഗോൾഡൻ ബെറി. നേത്ര സംരക്ഷണത്തിന്റെ കാര്യത്തിൽ ഗോൾഡൻ ബെറിക്കു വളരെയധികം പ്രാധാന്യം ഉണ്ട്. ദക്ഷിണാഫ്രിക്ക അമേരിക്ക ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് … Read more

ഒരു ഭർത്താവിനും ഈ അവസ്ഥ വരാതിരിക്കട്ടെ..

പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളുമായി ബുദ്ധിമുട്ടി നാം പലപ്പോഴും സൈക്കോളജിസ്റ്റിന് സമീപിക്കാറുണ്ട്. അത്തരത്തിൽ ഡോക്ടറുടെ ക്ലിനിക്കിൽ വന്ന ഒരു പേഷ്യന്റിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. സമൂഹത്തിൽ വളരെ ജോലി ചെയ്തു ജീവിക്കുന്ന ഒരു വ്യക്തിക്ക് സാധാരണയായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുകയും. അഞ്ചാറു വർഷമായി അവർ റിലേഷൻഷിപ്പിൽ ആവുകയും ചെയ്തു. പെൺകുട്ടിയും നല്ല രീതിയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായിരുന്നു. വിവാഹാലോചനകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന സമയത്ത്. പെൺകുട്ടി അവളുടെ വീട്ടിൽ ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. … Read more

നിങ്ങൾ കണ്ണട ഉപയോഗിക്കുന്നവർ ആണോ? കണ്ണട വാങ്ങുമ്പോൾ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

നമ്മൾ പല ആവശ്യങ്ങൾക്കും ആയി കണ്ണടകൾ ഉപയോഗിക്കുന്ന ആളുകളാണ്. കണ്ണിന്റെ കാഴ്ചക്കുറവ് പരിഹരിക്കുന്നതിനും തലവേദനയ്ക്കും എല്ലാം ആയി പല ആളുകളും കണ്ണട ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ കണ്ണട ഉപയോഗിക്കുമ്പോഴും കണ്ണട തെരഞ്ഞെടുക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കണ്ണിന്റെ പവറിന് അനുസരിച്ചുള്ള ക്ലാസുകളാണ് നാമെപ്പോഴും ഉപയോഗിക്കേണ്ടത്. നമ്മുടെ കണ്ണുകൾക്കുള്ള തകരാറിനെ അനുസരിച്ചുള്ള ക്ലാസുകൾ ഡോക്ടർ സെലക്ട് ചെയ്യുന്നു. ലെൻസുകൾ പലതരത്തിൽ ലഭ്യമാണ്. നമ്മുടെ കണ്ണിന്റെ പവർ അനുസരിച്ചുള്ള ലെൻസുകളാണ് നാം തിരഞ്ഞെടുക്കേണ്ടത്. ലെൻസുകളുടെ ഗുണമേന്മയനുസരിച്ച് പല വിലയിലും … Read more

വയറ് ക്ലീൻ ചെയ്യാൻ രാവിലെ വെറും വയറ്റിൽ ഇതൊരല്പം കഴിച്ചാൽ മതി.

പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. ഇതിന് കൂടാതെ പലപ്പോഴും പല രോഗങ്ങളെ പറ്റിയുമുള്ള തെറ്റിദ്ധാരണകളും ചിലരിൽ ഉണ്ടാകാറുണ്ട്. മിക്ക അസുഖങ്ങൾക്കും ഉള്ള പ്രധാന കാരണം നമ്മുടെ വയറിന്റെ ആരോഗ്യം ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ടാണ്. ഇത്തരത്തിൽ വയറിന്റെ ആരോഗ്യം നല്ലതല്ലാത്തതുകൊണ്ട് വരുന്ന അസുഖത്തിൽ ഒന്നാണ് ഐ ബി എസ്. നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണം നമ്മുടെ വയറിലെയും ആമാശയത്തിലെയും കുടലിലെയും ബാക്ടീരിയാസിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. ഐബിഎസിന് കാരണമാകുന്നത്. നമ്മുടെ ശരീരത്തിൽ ചീത്ത ബാക്ടീരിയയും നല്ല ബാക്ടീരിയയും ഉണ്ട്. … Read more

അല്പം തൈര് ഈ രീതിയിൽ ഉപയോഗിച്ചാൽ വയറിൽ ഉള്ള ഗ്യാസ് എല്ലാം പോയി കിട്ടും.

പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. നമുക്ക് ഉണ്ടാകാൻ ഇടയുള്ള എല്ലാ സുഖത്തിന്റെയും മൂല കാരണം എന്നു പറയുന്നത് നമ്മുടെ വയറിന്റെ ആരോഗ്യം നല്ല രീതിയിൽ അല്ലാത്തതുകൊണ്ടാണ്. നാം കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ദഹിപ്പിച്ച് അതിലെ പോഷകങ്ങൾ വലിച്ചെടുത്ത് മാലിന്യങ്ങൾ പുറന്തള്ളാൻ സാധിച്ചില്ലെങ്കിൽ അത് പലതരത്തിലുള്ള അസുഖങ്ങൾ ആയി നമ്മിൽ പ്രതിഫലിക്കും. ഭക്ഷണങ്ങൾ ഇല്ലാതെയും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ ഇല്ലാതെയും നമുക്ക് ജീവിക്കാൻ സാധിക്കുകയില്ല. ഇടയ്ക്കെല്ലാം ഉണ്ടാകുന്ന വയറു വീർക്കൽ ഏമ്പക്കം പുളിച്ച തികട്ടൽ … Read more