ഇതറിഞ്ഞാൽ ഈ ഇല ഇനി നിങ്ങൾ കളയില്ല അത്രയും ഗുണങ്ങൾ ഉണ്ട് ഇതിന്.
നമ്മൾ സാധാരണയായി നാട്ടുവൈദ്യത്തിലും ഒറ്റമൂലി പ്രയോഗങ്ങൾക്കും ഉപയോഗിക്കുന്ന വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യമാണ് കറിവേപ്പില. പല അസുഖങ്ങളെയും ചെറുക്കാനുള്ള കഴിവ് കറിവേപ്പിലേഖ ഉണ്ട്. അതിനാൽ പണ്ടുമുതൽക്കേ നമ്മൾ കറികളിൽ എല്ലാം കറിവേപ്പില ഉപയോഗിച്ചു വരുന്നു. നമ്മൾ കഴിക്കുന്ന ആഹാരം നല്ലതുപോലെ ദഹിപ്പിക്കുന്നതിനും കുടലുകളുടെയും വയറിന്റെയും. സംരക്ഷണത്തിനും വൃത്തിയാക്കുന്നതിനും വിര ശല്യത്തിനും കറിവേപ്പിലയുടെ ഗുണങ്ങൾ സഹായിക്കുന്നു. കറിവേപ്പില നന്നായി അരച്ച് വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും അതുപോലെതന്നെ ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനും സഹായിക്കുന്നു.കറിവേപ്പില കഴിക്കുന്നത് കൊണ്ട് … Read more