ഷുഗറിനെ തുരത്താൻ ഇതിലും മികച്ച മരുന്ന് സ്വപ്നങ്ങളിൽ മാത്രം.

നമ്മളിൽ പലരും ഷുഗർ പ്രഷർ കൊളസ്ട്രോൾ തുടങ്ങി ജീവിതശൈലി രോഗങ്ങളാൽ പ്രയാസപ്പെടുന്നവരാണ്. ഇതിനു കാരണം നമ്മുടെ ഭക്ഷണരീതിയും ഇന്നത്തെ ജീവിതശൈലിയും ആണ്. ആളുകളിൽ ഷുഗർ വരാൻ കാരണം രണ്ടു കാര്യങ്ങളാണ്. ചിലരിൽ ജന്മനാ ഇൻസുലിന്റെ ഉത്പാദനം ഇല്ലാത്തതുകൊണ്ട് കുഞ്ഞുനാൾ മുതൽക്കേ ഷുഗർ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ മറ്റുള്ളവരിൽ ജീവിതശൈലി കാരണം. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും അതുമൂലം ഷുഗർ വർദ്ധിക്കുകയും ചെയ്യുന്നു. ഷുഗർ കൂടുതലുള്ള കാരണം ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിക്കാൻ പലർക്കും സാധിക്കില്ല. മാത്രവുമല്ല മറ്റു പല … Read more

താരനും മുടികൊഴിച്ചിലും മാറാനുള്ള സ്പെഷ്യൽ ഷാംപൂ…

ഇന്നത്തെ സമൂഹത്തിലെ സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും എല്ലാം കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. ഇതിനായി പലതരത്തിലുള്ള ഹെയർ ഓയിലുകളും ഷാമ്പുകളും നിരന്തരം ഉപയോഗിക്കുന്നവരാണ് പലരും. ഇതുകൊണ്ട് ചിലർക്കെങ്കിലും ഉപകാരം ഉണ്ടായേക്കാം എന്നാൽ പലർക്കും ഇത് യാതൊരു റിസൾട്ടും കൊടുക്കുന്നില്ല. മാത്രവുമല്ല കെമിക്കലുകൾ അടങ്ങിയ നിറങ്ങളും ഹെയർ ഓയിലുകളും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് മുടിക്ക് കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ ഇടയാകുന്നു. താരനും മുടികൊഴിച്ചിലും മാറ്റാനുള്ള ഒരു നാച്ചുറൽ ഷാംപൂവാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പരമ്പരാഗതമായി മുടിയുടെ സംരക്ഷണത്തിന് നാം … Read more

നരച്ച മുടി കറുപ്പിക്കാൻ ഇതാ ഒരു നാച്ചുറൽ ഹെയർ ഡൈ.

കുട്ടികളിലും മുതിർന്നവരിലും പ്രായമായവരിലും എല്ലാം കണ്ടുവരുന്ന ഒരു കാര്യമാണ് അകാലനര. മുടിയുടെ സംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മെഡിസിനുകൾഉപയോഗിക്കുന്നതുകൊണ്ടോ പ്രായത്തിന്റേതുമായും നര സംഭവിക്കാം. ഇത്തരത്തിൽ നര ഉണ്ടാകുമ്പോൾ പലവിധ കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിച്ച്. മുടി കറുപ്പിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതിന് പലപ്പോഴും പാർശ്വഫലങ്ങളും ഉണ്ടായേക്കാം. നാച്ചുറലായുള്ള ഹെയർ ഡൈകൾ ഒരുപാടുണ്ട്. ഇവ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ 100% റിസൾട്ട് തരുന്നവയാണ്. അത്തരത്തിലുള്ള ഒരു നാച്ചുറൽ ഹെയർ ഡൈ … Read more

മുഖത്തെ കറുത്ത പാടുകൾ മാറ്റി ചർമ്മം വെട്ടി തിളങ്ങുന്നത് ആക്കാം.

മുഖസൗന്ദര്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി പലതരത്തിലുള്ള സൗന്ദര്യവർദ്ധന വസ്തുക്കളും നാം നിരന്തരം ഉപയോഗിക്കുന്നവരാണ്. കെമിക്കലുകൾ അടങ്ങിയ പലതരത്തിലുള്ള ഫേഷ്യൽ ക്രീമുകളും മറ്റും ഉപയോഗിക്കുമ്പോൾ മുഖത്തെ ചർമ്മത്തിന് വരാവുന്ന ദോഷങ്ങൾ പലതാണ്. ഇത്തരം പ്രതിസന്ധികൾ ഇല്ലാതിരിക്കാൻ എപ്പോഴും നാച്ചുറൽ. ആയുള്ള ഫേഷ്യലുകൾ ആണ് നല്ലത്. നമ്മുടെ വീട്ടിൽ അടുക്കളയിൽ നിന്നും കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെയധികം റിസൾട്ട് തരുന്ന ഫേഷ്യൽ നമുക്ക് ചെയ്യാൻ സാധിക്കും. മൂന്ന് സ്റ്റെപ്പുകൾ ആയാണ് ഈ ഫേഷ്യൽ നമ്മൾ ചെയ്യേണ്ടത്. … Read more

ഷുഗറിനെ മൂത്രത്തിലൂടെ അലിയിച്ചു കളയാൻ ഇതാ ഒരു എളുപ്പവഴി.

പ്രമേഹ രോഗികൾ നമുക്കിടയിൽ ഒരുപാടുണ്ട്. ഒരുപാട് മരുന്നു കഴിച്ചിട്ടും ഇൻസുലിൻ എടുത്തിട്ടും മാറാത്ത ഷുഗർ കാരണം പലരും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാതെ വരികയും അതുപോലെതന്നെ താരതമ്യേന ശരീരഭാരം കൂടി വരികയും കൈകളിലെയും കാലുകളിലെയും മരവിപ്പും വേദനയും എല്ലാം ഷുഗർ കൂടുതൽ ഉള്ളതുകൊണ്ടാണ്. പാരമ്പര്യമായി പ്രമേഹം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം ചെക്ക് ചെയ്യുമ്പോൾ 6.5 ലും താഴെയാണെങ്കിൽ പ്രീ ഡയബറ്റിക് കണ്ടീഷൻ ആണ്. 5 6 മാസക്കാലം വരെ പ്രീ ഡയബറ്റിക് … Read more

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തവർ ഇത്രയും കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം.

ആരോഗ്യരംഗത്തെ സാങ്കേതികവിദ്യകളുടെ ഉയർച്ചകളെ പറ്റി പറയാതിരിക്കാൻ വയ്യ. താടിയും മുടിയും വരെ റെഡിമെയ്ഡ് ആയി വച്ചു പിടിപ്പിക്കാൻ ഇന്ന് സാധിക്കും. അത്തരത്തിൽ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്. ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്ത ദിവസം ടീഷർട്ട് ബനിയൻ പോലുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. കാരണം അവ ഊരുമ്പോൾ വെച്ചുപിടിപ്പിച്ച മുടി എല്ലാം പറഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനാൽ ബട്ടൺ ഉള്ള ഡ്രസ്സ് മാത്രം അന്നത്തെ ദിവസം ധരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഹെയർ ട്രാൻസ്പ്ലാന്റേഷനു … Read more

മൂലക്കുരുവിന് എന്നന്നേക്കുമായുള്ള ഒരു പരിഹാരം ഇതാ.

ഇന്ന് സമൂഹത്തിലെ 40% ആളുകൾക്കും ഉള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈൽസ്. വളരെയധികം പേരും ഇത് പുറത്ത് പറയാൻ മടിക്കുന്നു. അതിനാൽ തന്നെ ഇതിനെ ചികിത്സയും കിട്ടാതെ ആവുകയും തുടർന്ന് മറ്റേതെങ്കിലും തരത്തിലുള്ള അസുഖത്തിലേക്ക് ഇത് വഴി വയ്ക്കുകയും ചെയ്യുന്നു. ഒരുപാട് പേര് ഇത് ഡോക്ടറെ കാണിക്കാൻ മടിച്ച് വേദനയും സഹിച്ചിരിക്കുന്നവർ ഉണ്ട്. അത്തരം ആളുകൾക്ക് വീട്ടിൽ തന്നെ ഇതിന് പരിഹാരം ഉണ്ടാക്കാൻ സാധിക്കും. നമ്മുടെ എല്ലാം വീടുകളിൽ നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ചില സാധനങ്ങൾ … Read more

ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടി നല്ലതുപോലെ തഴച്ചു വളരും.

സ്ത്രീ സൗന്ദര്യത്തിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് മുടി. നീളമുള്ള മുടി പെണ്ണിന്റെയും സ്വപ്നമാണ്. ധാരണ അകറ്റാന് മുടി നല്ലതുപോലെ വളരുന്നതിനും വേണ്ടി പല മരുന്നുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. മുടികൊഴിച്ചിൽ മാറി മുടി തഴച്ചു വളരുവാൻ ഹെയർ ഓയിലുകളും ഹെയർ പാക്കുകളും മാത്രം ഉപയോഗിച്ചാൽ. പോരാ. അതിനായി നല്ല രീതിയിലുള്ള പരിചരണവും മുടിക്ക് നൽകണം. എപ്പോഴും മുടി ചീകാൻ പല്ല് അകൽച്ചയുള്ള ചീർപ്പ് ഉപയോഗിക്കുക. ഇത് … Read more

റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇത് വാങ്ങി ഉപയോഗിക്കാതിരിക്കില്ല..

വളരെയധികം ആരോഗ്യഗുണമുള്ള ഒരു ചെറിയ ധാന്യമാണ് റാഗി. പഞ്ഞപ്പുല്ല് എന്നും ഇതിന് പേരുണ്ട്. സാധാരണയായി കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കി കൊടുക്കുന്നതിനാണ് ഇത് ഉപയോഗിക്കാറ്. എന്നാൽ ഇതുകൊണ്ട് പലഹാരങ്ങളും ഉണ്ടാക്കാം. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനും റാഗി ഭക്ഷണമാക്കുന്നത് വളരെ നല്ലതാണ്. അരി ഭക്ഷണത്തേക്കാൾ ഇതിന് കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ ഉള്ളവർക്കും ഇത് കഴിക്കാം. കൂടാതെ മുടിവളർച്ചയ്ക്കും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും റാഗിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകൾ സഹായിക്കുന്നു. റാഗിയിൽ കാൽസ്യം അയൺ … Read more

×